Entertainment

ദുബായിൽ പുതുവത്സര രാവിൽ ഉറക്കമില്ലാതെ മെട്രോയും, ട്രാമും ഓടും

0 min read

ദുബായ്: പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ രാവിലെ 8 മുതൽ പൂർണമായും ഓടും. ട്രാം രാവിലെ 9ന് […]

Environment

കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പദ്ധതി; യുഎഇയിൽ ഇത്തവണ മഴ കനക്കും

0 min read

അബുദാബി: കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പദ്ധതി 15% വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് യുഎഇയിൽ ഇത്തവണ മഴ ശക്തമാകും. മണിക്കൂറിൽ 29,000 ദിർഹം (6.57 ലക്ഷം രൂപ) ചെലവിട്ടാണ് ക്ലൗഡ് സീഡിങ് നടത്തിവരുന്നത്. […]

Infotainment

പുതുവത്സരാഘോഷം; കനത്ത സുരക്ഷയിൽ ദുബായ്, പ്രധാന റോഡുകളിൽ ​ഗതാ​ഗത നിയന്ത്രണം

0 min read

ദുബായ്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ […]

News Update

യു.എ.ഇയ്ക് പിന്നാലെ ഖത്തറും; സ്വദേശിവൽക്കരണത്തിന് അംഗീകാരം, ആശങ്കയിൽ പ്രവാസികൾ

0 min read

ദോഹ: മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ഖത്തറും സ്വദേശിവൽക്കരത്തിന് അംഗീകാരം നൽകിയിരിക്കുകയാണിപ്പോൾ. സ്വകാര്യ […]

Economy

ചെങ്കടലിലെ ഹൂതികളുടെ ആക്രമണം; ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു

0 min read

ചെങ്കടലിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെങ്കടൽ […]

News Update

ആശ്വാസ വാർത്ത; മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ

1 min read

ഡൽഹി: ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ, തടവ് ശിക്ഷയാക്കി കുറച്ചിരിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മലയാളി ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വിവരം […]

Entertainment News Update

7 രാജ്യങ്ങളുടെ പുതുവർഷം ഒന്നിച്ചാഘോഷിക്കാം; ദുബായ് ​ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു

0 min read

ദുബായ്: ഏഴ് രാജ്യങ്ങളിലെയും പുതുവത്സരാഘോഷം ഒന്നിച്ച് ആഘോഷിക്കാം. എങ്ങനെ എന്നല്ലേ?! ഒരു രാത്രിയിൽ ഏഴു തവണ പുതുവർഷം ആഘോഷിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. രാത്രി 8 മുതൽ 1 മണിവരെ നീളുന്നതാണു വമ്പൻ […]

Economy

ഇന്ത്യയിലേക്ക് 994.9 കോടി റിയാൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്ത് ഖത്തർ; മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

0 min read

ദോഹ: ഈ വർഷം മൂന്നാം പാദത്തിൽ ഖത്തറിന്റെ കയറ്റുമതിയിലെ മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാമത് ദക്ഷിണ കൊറിയയും മൂന്നാമത് […]

Economy

ടൂറിസം മേഖലയിൽ ചരിത്രപരമായ പ്രകടനം കാഴ്ചവെക്കാൻ സൗദി അറേബ്യക്ക് സാധിച്ചു: സൽമാൻ രാജകുമാരൻ

1 min read

റിയാദ്: വ്യത്യസ്ത തലങ്ങളിൽ വൻ വിജയങ്ങൾ കൈവരിക്കാൻ സൗദി അറേബ്യക്ക് ഇതിനകം സാധിച്ചു. ആഗോള തലത്തിൽ സൗദി അറേബ്യക്കുള്ള മുൻനിര സ്ഥാനം നിലനിർത്താനും കൂടുതൽ വികസനവും അഭിവൃദ്ധിയും കൈവരിക്കാനും വിഷൻ 2030 സഹായിക്കുമെന്നും കിരീടാവകാശിയും […]

Economy

ജിസിസി റെയിൽ; 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്

0 min read

അബുദാബി/റിയാദ്/കുവൈത്ത് സിറ്റി ∙ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും റോഡ്‌സ് ആൻഡ് ലാൻഡ് […]