Tag: GCC countries
ദുബായ് എയർപോർട്ടിൽ നിന്നും പാം ജുമൈറയിലേക്ക് വെറും 10 മിനിറ്റ്; 2026 ഓടെ എയർ ടാക്സികൾ യാഥാർത്ഥ്യമാകും
2026 ഓടെ യു.എ.ഇയെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് എയർ ടാക്സികൾ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ, യുഎഇയിലെ എയർ ടാക്‌സികൾക്ക് ദുബായ് എയർപോർട്ടിനും പാം ജുമൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം 30-45 മിനിറ്റിൽ നിന്ന് 10 […]
2026ഓടെ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കും; കരാറിൽ ഒപ്പുവച്ച് യു.എ.ഇ പ്രധാനമന്ത്രി
ദുബായ്: 2026-ഓടെ എമിറേറ്റിൽ എയർ ടാക്സി സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒപ്പുവച്ചു. കരാർ പ്രകാരം, […]
യു.എ.ഇയിൽ അതിശക്തമായ മഴ; വിവിധയിടങ്ങളിൽ പ്രളയസമാനമായ സാഹചര്യം – പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ദേശം
യു.എ.ഇ: യു.എ.ഇയിൽ ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴ. തിങ്കളാഴ്ച പുലർച്ചെ വരെ അതിശക്തമായ ഇടിമിന്നലും മഴയും കണ്ടാണ് യു.എ.ഇ നിവാസികൾ ഉണർന്നത്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് പ്രളയസമാനമായ സാഹചര്യമാണ്. ആലിപ്പഴം പെയ്യുന്ന പ്രദേശങ്ങളായ […]
സഹോദര രാഷ്ട്രത്തെ ചേർത്ത് നിർത്തുന്ന, ലോകത്തിന് ഉദാത്ത മാതൃകയാകുന്ന യു.എ.ഇ; ഗാസയുടെ പുനർ നിർമ്മാണത്തിനായി പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളർ
യുദ്ധഭൂമിയിൽ ഗാസയെ ചേർത്ത് നിർത്തുന്ന ഏക രാജ്യമാണ് യു.എ.ഇ. എല്ലാം തകർന്ന, തകർക്കപ്പെട്ട ഗാസയുടെ പുനർ നിർമ്മാണത്തിനായി ഏറ്റവുമൊടുവിൽ യു.എ.ഇ പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളറാണ്. വെടിനിർത്തലിന്റെയും ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് അടിയന്തര […]
കുടുംബ, ടൂറിസ്റ്റ് വിസ ചട്ടങ്ങൾ പരിഷ്കരിച്ച് കുവൈറ്റ്
വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസകൾ നൽകുന്നതിന് പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി […]
വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2024 – ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ പങ്കെടുക്കും
ദുബായ്: ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഫെബ്രുവരി 14ന് ദുബായിലെത്തും. ആഗോളതലത്തിൽ സർക്കാരുകളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടിയിൽ നടൻ ഷാരുഖ് ഖാൻ ആദ്യമായാണ് പങ്കെടുക്കുന്നത്. ‘ദ മേക്കിംഗ് […]
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടികാഴ്ച – ഹിന്ദു ശിലാക്ഷേത്രം അബുദാബിയിൽ ഉദ്ഘാടനം ചെയ്യും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുതൽ യുഎഇയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുകയും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു […]
യുഎഇയിൽ കനത്ത മഴ: സ്വകാര്യ, പൊതു വിദ്യാലയങ്ങൾക്കും, സർവ്വകലാശാലകൾക്കും മുന്നറിയിപ്പ് നൽകി അധികൃതർ – മുഴുവൻ വിദ്യാലയങ്ങളും അടച്ചിടും
യു.എ.ഇ: യു.എ.ഇയിൽ കനത്ത മഴയെ തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും ഫെബ്രുവരി 12 തിങ്കളാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്കുൾപ്പെടെയാണ് അവധി. യു.എ.ഇയിലെ മോശം […]
തീവ്രവാദ ഗ്രൂപ്പുകളുടെ സൈബർ ആക്രമണ ശ്രമങ്ങൾ സൈബർ സുരക്ഷാ കൗൺസിൽ പരാജയപ്പെടുത്തിയതായി യു.എ.ഇ
അബുദാബി: രാജ്യത്തെ സുപ്രധാനവും തന്ത്രപ്രധാനവുമായ നിരവധി മേഖലകൾ ലക്ഷ്യമിട്ട് ഭീകര സംഘടനകൾ നടത്തിയ സൈബർ ആക്രമണങ്ങളെ ദേശീയ സൈബർ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തിയതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. എല്ലാ ബന്ധപ്പെട്ട അധികാരികളുമായും […]
ഇനി കടലിലെ തീയും അണയ്ക്കാം;ലോകത്തിൽ ആദ്യമായി കടലിൽ ഫയർ സ്റ്റേഷൻ ആരംഭിച്ച് ദുബായ്
ദുബായ്: സുരക്ഷാ ഇൻഫ്രാസ്ട്രക്ചറിലും നവീകരണത്തിലും സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തി ദുബായ് സിവിൽ ഡിഫൻസ് ലോകത്തിലെ ആദ്യത്തെ കടൽ അധിഷ്ഠിത ഫയർ സ്റ്റേഷൻ ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത […]
