Tag: GCC countries
5,000 പേർക്ക് സൗജന്യ ഭക്ഷണം; ഉദ്ഘാടനത്തിനൊരുങ്ങി അബുദാബി ബാപ്പ്സ് ഹിന്ദുമന്ദിർ
അബുദാബി: ഉദ്ഘാടനത്തിനൊരുങ്ങി അബുദാബി ബാപ്പ്സ് ഹിന്ദു മന്ദിർ. ദുബായിലെ ഗുരുനാനാക്ക് ദർബാർ ഗുരുദ്വാര പ്രദർശിപ്പിച്ച ശ്രദ്ധേയമായ സർവമത ഐക്യദാർഢ്യത്തിന് അബുദാബിയിലെ ബാപ്പ്സ് ഹിന്ദു മന്ദിറിൻ്റെ (ക്ഷേത്രം) ഉദ്ഘാടന ദിവസം സാക്ഷ്യം വഹിക്കും. ക്ഷേത്രത്തിന്റെ ഉദ്ഘാടന […]
യു.എ.ഇയിലെ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്നും അവധി
യു.എ.ഇ: എമിറേറ്റിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കൂടാതെ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ യുഎഇയിലെ സ്വകാര്യ മേഖലാ കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലാണെങ്കിലും […]
കനത്ത മഴ; ഒമാനിൽ കാണാതായ മൂന്ന് കുട്ടികളിൽ 2 പേർ മരിച്ചു, മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം
മസ്‌കറ്റ്: കഴിഞ്ഞ ദിവസം പെയ്യ്ത കനത്തമഴയിൽ ഒമാനിലെ റുസ്താഖിലെ വാദി ബനി ഗാഫിർ തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. ശക്തമായ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഒമാൻ സിവിൽ ഡിഫൻസ് […]
കനത്ത മഴയെ അവഗണിച്ചും ബാപ്പ്സ് ഹിന്ദു മന്ദിറിൽ പൂജാചടങ്ങുകൾ നടത്തി ഭക്തർ – അബുദാബി
അബുദാബി: അബുദാബിയിലെ BAPS ഹിന്ദു മന്ദിറിൽ (ക്ഷേത്രം) അഗ്നിയിലേക്ക് വഴിപാടുകൾ അർപ്പിക്കുന്ന പവിത്രമായ ചടങ്ങ് കനത്ത മഴയെ അവഗണിച്ചു ഭക്തർ പൂർത്തിയാക്കി. ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജിൻ്റെ അധ്യക്ഷതയിലുള്ള വൈദിക ചടങ്ങ്, ഈ […]
മോദിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി: ചില വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി പോലീസ്
അബുദാബി: അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ചില ഹെവി വാഹനങ്ങൾക്കും ബസുകൾക്കും ചൊവ്വാഴ്ച (ഫെബ്രുവരി 13) പ്രവേശനം താൽക്കാലികമായി നിരോധിക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഞായറാഴ്ച അറിയിച്ചു. പ്രവേശന നിയന്ത്രണങ്ങളിൽ ഷെയ്ഖ് […]
ചരക്ക് കപ്പലുമായി ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടം; എട്ട് മത്സ്യതൊഴിലാളികൾക്ക് പുനർജന്മം നൽകി ദുബായ് പോലീസ്
മത്സ്യബന്ധന ബോട്ട് വാണിജ്യ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്തി. കപ്പൽ ഇടിച്ചതിനെ തുടർന്ന് ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി വൈകിയുള്ള […]
കനത്ത മഴ; യു.എ.ഇയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെയും അവധി
യു.എ.ഇ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്താണ് എമിറേറ്റ്‌സ് എജ്യുക്കേഷൻ ഫൗണ്ടേഷൻ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും […]
കനത്ത മഴ; ഷാർജയിൽ ചില റോഡുകൾ പൂർണമായി അടച്ചിട്ടു
ഷാർജ: തിങ്കളാഴ്ച രാവിലെ യുഎഇയിലെ പ്രതികൂല കാലാവസ്ഥ കാരണം പല റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. കനത്ത മഴയെത്തുടർന്ന് കൽബ നഗരത്തിലെ (മുഹമ്മദ് ബിൻ സായിദ് സിറ്റി ഇൻ്റർസെക്ഷൻ) റിംഗ് റോഡ് അടച്ചതായി […]
യുഎഇയിലെ ഇടിമിന്നൽ: അടിയന്തര മുന്നറിയിപ്പ്
യു.എ.ഇയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി അധികൃതർ. മിന്നൽ, ഇടി, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക് സാധ്യതയുണ്ടെന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളുവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കു പടിഞ്ഞാറ്, തെക്കു […]
മഞ്ഞ് പുതച്ച് മരുഭൂമി; യുഎ.ഇയിൽ മിക്കയിടങ്ങളിലും ആലിപ്പഴ വർഷം
കനത്ത മഴയും ആലിപ്പഴ വർഷവും എമിറേറ്റിനെ പൊതിഞ്ഞിരിക്കുകയാണ്. ഇതുവരെ അനുഭവിക്കാത്ത, കാണാത്ത കാലാവസ്ഥയിലേക്കാണ് യു.എ.ഇ നഗരം ഇന്ന് ഉറക്കമുണർന്നത്. ഇടി മിന്നലും ശക്തമായ മഴയും കൂടി ആയതോടെ കാലാവസ്ഥ മാറ്റം പ്രവചിക്കപ്പെട്ടത് പോലെ തന്നെ […]
