Tag: flying Emirates
ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ എളുപ്പം; നിങ്ങളുടെ മുഖമാണ് തിരിച്ചറിയൽ കാർഡ്
ദുബായ് ഇന്റർനാഷണലിന്റെ (DXB) ടെർമിനൽ 3 ൽ 200 ലധികം ബയോമെട്രിക്സ് ക്യാമറകൾ സ്ഥാപിക്കുന്നതിനായി ദുബായിലെ എമിറേറ്റ്സ് എയർലൈൻ 85 മില്യൺ ദിർഹം നിക്ഷേപിച്ചു. ഇതുവഴി കൂടുതൽ ഉപഭോക്താക്കൾക്ക് ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ബോർഡിംഗ് ഗേറ്റുകൾ, […]
