Tag: fire in Al Mamzar area
അൽ മംസാർ പ്രദേശത്തെ തീപിടുത്തം; രക്ഷാപ്രവർത്തനം നടത്തിയ ഷാർജ നിവാസികൾക്ക് അധികൃതരുടെ ആദരം
അൽ മംസാർ പ്രദേശത്തെ ഒരു ടവറിന്റെ ബാൽക്കണിയിൽ ഉണ്ടായ തീ അണയ്ക്കുന്നതിൽ ധീരമായി പ്രവർത്തിച്ചതിന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി മൂന്ന് താമസക്കാരെ ആദരിച്ചു. തീ അണയ്ക്കാനും തീ പടരുന്നത് തടയാനും സ്വത്ത് നാശനഷ്ടങ്ങൾ […]
