Exclusive Infotainment

മഴയെ തുടർന്ന് എല്ലാ ഇൻബൗണ്ട് സർവ്വീസുകളും താൽക്കാലികമായി വഴി തിരിച്ചുവിട്ടതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

1 min read

ഇൻ്റർനാഷണൽ (ഡിഎക്‌സ്ബി) എയർപോർട്ട് ഇൻബൗണ്ട് വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടുന്നതായി അറിയിച്ചു. എന്നിരുന്നാലും, പുറപ്പെടലുകൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുമെന്ന് അറിയിച്ചു. “സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനും എയർപോർട്ട് അതിൻ്റെ പ്രതികരണ […]

News Update

പ്രതികൂല കാലാവസ്ഥ; യാത്രക്കാർക്കുള്ള മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

1 min read

ദുബായ്: വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. യുഎഇയിലെ എമിറേറ്റ്‌സ്, ഫ്‌ളൈദുബായ് ഉപഭോക്താക്കൾക്ക് കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യത്തിനായി എയർപോർട്ടിൽ […]

News Update

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ‘കിഡ്ഡി ലെയ്ൻ’ വഴി കടന്നുപോയത് അരലക്ഷം കുട്ടികൾ

1 min read

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (ഡിഎക്‌സ്ബി) കഴിഞ്ഞ വർഷം ഈദ് കാലത്ത് ആദ്യമായി തുറന്നതുമുതൽ 550,000-ത്തിലധികം കുട്ടികൾ അവർക്കായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകളിലൂടെ കടന്നുപോയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് […]

News Update

ഈദ് അൽ ഫിത്തർ അവധി: ദുബായ് ഇന്റർനാഷണലിൽ ക്രമാതീതമായ തിരക്കനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

1 min read

ദുബായ് ഇൻ്റർനാഷണലിൽ (DXB) ഏപ്രിൽ 2 മുതൽ 15 വരെ യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന് സൂചന. ഏകദേശം 3.6 ദശലക്ഷം പേരുടെ വർധനവുണ്ടാകുമെന്നാണ് സൂചന. ഏകദേശം ഒരാഴ്ചയ്ക് മുകളിൽ നീണ്ടുനിൽക്കുന്ന ഈദ് അൽ-ഫിത്തർ അവധി […]

News Update

യു.എ.ഇയിൽ കനത്ത മഴ തുടരുന്നു; 13 വിമാനങ്ങൾ വിഴിതിരിച്ചു വിട്ടു – എമിറേറ്റിലുടനീളം ജാ​ഗ്രതാ നിർദ്ദേശം

1 min read

ദുബായ്: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാർച്ച് 9 ശനിയാഴ്ച ദുബായിലേക്കുള്ള 13 വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. ഇവരിൽ ജനീവയിൽ നിന്നുള്ള എമിറേറ്റ്‌സ് ഇകെ 084, ഡസൽഡോർഫിൽ നിന്നുള്ള ഇകെ […]