News Update

​ദുബായ് ​ഗതാ​ഗത പദ്ധതികളുടെ വിപുലീകരണം; മൂന്ന് ഘട്ടങ്ങളിലായി 18 തുരങ്കങ്ങൾ നവീകരിക്കുന്നു

0 min read

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നവംബർ 21 ന് ദുബായ് ടണൽ സംരംഭം അവലോകനം ചെയ്തു. […]