News Update

ദുബായ് ടാക്‌സിയിൽ യാത്ര ചെയ്യുമ്പോൾ ഇനി വാർത്തകളും വിനോദപരിപാടികളും കാണാം; ഇൻ്ററാക്ടീവ് സ്‌ക്രീനുകൾ അവതരിപ്പിച്ച് ആർ.ടി.എ

1 min read

യാത്രയ്ക്കിടയിലുള്ള പ്രീമിയം ജീവിതശൈലി, വാർത്തകൾ, വിനോദം, ഓഫറുകൾ, പ്രമോഷനുകൾ എന്നിവയുടെ വൈവിധ്യമാർന്ന നിര യാത്രക്കാർക്ക് നൽകുന്നതിനായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) 4,500 ഇൻ്ററാക്ടീവ് സ്‌ക്രീനുകൾ അവതരിപ്പിച്ചു. ചൊവ്വാഴ്ച ആരംഭിച്ച നൂതന […]