Tag: Dubai biker
മണിക്കൂറിൽ 290 കിലോമീറ്റർ വേഗത, അപകടകരമായ ബൈക്ക് സ്റ്റണ്ടിംഗ്; റൈഡർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പോലീസ്
ഒറ്റച്ചക്രത്തിൽ വാഹനം ഓടിക്കുകയും വാഹനങ്ങൾക്കിടയിലൂടെ അശ്രദ്ധമായി വെട്ടിത്തിരിച്ച് സഞ്ചരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള അപകടകരമായ അഭ്യാസങ്ങൾക്കിടെ മണിക്കൂറിൽ 290 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്നതായി ദൃശ്യങ്ങൾ പതിഞ്ഞ ഒരു മോട്ടോർ സൈക്കിൾ യാത്രികനെ ദുബായ് പോലീസ് വിളിപ്പിച്ചു. അശ്രദ്ധമായ […]
