Tag: deportation
യുഎഇയിൽ തട്ടിപ്പ് കേസിൽ പ്രതിക്ക് 600,000 ദിർഹത്തിലധികം പിഴ ശിക്ഷ; പ്രതികളെ നാടുകടത്തും
ഒരു കൂട്ടം ആളുകൾ ചേർന്ന് വഞ്ചിച്ചതിന് അബുദാബി കുടുംബ, സിവിൽ കോടതി അടുത്തിടെ ഒരു പുരുഷന് 661,034 ദിർഹം പിഴ വിധിച്ചു. വാദിയിൽ നിന്ന് മോഷ്ടിച്ച പണത്തിന്റെ തുകയും (631,034 ദിർഹം) 30,000 ദിർഹം […]
അനുമതിയില്ലാതെ സഹപ്രവർത്തകയുടെ വാഹനം ഓടിച്ചു; പ്രതിക്ക് തടവ്, ലൈസൻസ് സസ്പെൻഷൻ, നാടുകടത്തൽ, വാഹനം കണ്ടുകെട്ടൽ എന്നിവ ശിക്ഷ – അൽ ഐൻ
അൽ ഐൻ: അനുമതിയില്ലാതെ കാർ ഓടിച്ചതിന് സഹപ്രവർത്തകയ്ക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. ഇത് അശ്രദ്ധമായി വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുക്കാൻ കാരണമായതായി എമറാത്ത് അൽ […]
വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ; കർശന നീക്കവുമായി സൗദി അറേബ്യ
ദുബായ്: വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ രാജ്യം ശക്തമാക്കുന്നതിനാൽ, പ്രവേശന വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന പ്രവാസികൾക്കുള്ള കർശനമായ ശിക്ഷകൾ സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. നിലവിലെ […]
ദുബായിൽ യാത്രക്കാരിക്കെതിരെ ലൈംഗീക പീഡനം; പാകിസ്ഥാൻ ഡ്രൈവർക്ക് തടവ്ശിക്ഷ
ദുബായിലെ ലക്ഷ്വറി ട്രാൻസ്‌പോർട്ട് കമ്പനിയിലെ ഡ്രൈവർക്ക് സ്ത്രീ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു വർഷം തടവ് ശിക്ഷ. കഴിഞ്ഞ വർഷം ഏപ്രിലിൽ ദുബായിലെ ഒരു പോളിഷ് നിവാസി ബിസിനസ് ബേ ഏരിയയിലെ ഒരു […]
കുടിയേറ്റക്കാരെ നാടുകടത്തുന്ന യുഎസ് സൈനിക വിമാനം ഇന്ത്യയിലെത്തി; തിരികെയെത്തിയത് കുറ്റവാളികളെപ്പോലെ
പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇമിഗ്രേഷൻ അജണ്ടയുടെ ഭാഗമായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം ഇന്ത്യയുടെ വടക്കൻ നഗരമായ അമൃത്‌സറിൽ ഇറങ്ങി. സ്വപ്നഭൂമി തേടിപ്പോയവർ തിരിച്ചെത്തിയതു കൊടുംകുറ്റവാളികളെപ്പോലെ കയ്യിലും കാലിലും വിലങ്ങുകളുമായി. […]
ദുബായിലെ ലേബർ ക്യാമ്പിൽ തർക്കത്തിനിടെ സഹപ്രവർത്തകനെ കുത്തിപരിക്കേൽപ്പിച്ചു; പ്രതിക്ക് 3 വർഷം തടവും 50,000 ദിർഹം പിഴയും നാടുക്കടത്തലും ശിക്ഷ
ദുബായിലെ ലേബർ അക്കോമഡേഷനിൽ തർക്കത്തിനിടെ കുത്തേറ്റ സംഭവത്തെ തുടർന്ന് കൊലപാതകശ്രമത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾക്ക് ദുബായ് ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 50,000 ദിർഹം പിഴയും വിധിച്ചു. 2023 ഡിസംബർ 30 ന് […]
കുവൈറ്റിലുണ്ടായ തീപിടിത്തത്തിന് കാരണം പ്രവാസിയായ കമ്പനി ഉടമയെന്ന് ആഭ്യന്തര മന്ത്രി – നാടുക്കടത്താൻ ഉത്തരവ്
ദുബായ്: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ കമ്പനി ഉടമയെ നാടുക്കടത്താൻ ഉത്തരവിട്ടതായി റിപ്പോർട്ട്. പ്രാദേശിക നിയമങ്ങൾ ലംഘിച്ചതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് കണ്ടെത്തിയതിനെത്തുടർന്ന് പ്രവാസിയെ ഉടൻ നാടുകടത്തുമെന്ന് കുവൈറ്റ് […]
