Tag: BANKOK
തായ്‌ലാൻഡിൽ ക്രെയിൻ മുകളിലേക്ക് വീണ് ട്രെയിൻ പാളംതെറ്റി തീപ്പിടിച്ചു; 22 മരണം, 30-ഓളം പേർക്ക് പരിക്കേറ്റു
ബാങ്കോക്ക്: നിർമാണപ്രവൃത്തിയുടെ ഭാഗമായുള്ള ക്രെയിൻ മുകളിലേക്ക് വീണ് ട്രെയിൻ പാളംതെറ്റി തീപ്പിടിച്ചു. തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായുള്ള സിഖിഹോ ജില്ലയിലെ നഖോൻ രചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്. ദുരന്തത്തിൽ 22 പേർ […]
