News Update

യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം അഞ്ചാം ദിവസം: 350 യാത്രക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ച് യുഎഇയുടെ ഇത്തിഹാദ് റെയിൽ

1 min read

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സംയുക്ത ഓപ്പറേഷൻ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നു. ടെഹ്‌റാനിൽ വീണ്ടും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി തിരിച്ചടിക്കുന്നുണ്ട്. മേഖലയിലെ ഇന്ധന […]