Category: News Update
സബൂഖും കുടുംബവും: 2024 ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
ദോഹ: 2024 ജനുവരി 12 മുതൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി. മിശൈരിബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് സബൂഖും കുടുംബവുമടങ്ങുന്ന ഭാഗ്യചിഹ്നം ഇത്തവണയും പുറത്തിറക്കിയത്. 2011 ൽ ഖത്തറിൽ […]
‘സജാഗ്’ മത്ര തുറമുഖത്ത്; ഒമാൻ തീരത്ത് രണ്ട് ദിവസം ഔദ്യോഗിക സന്ദർശനം
മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ മത്ര തുറമുഖത്തെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആണ് കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ എത്തിയത്. സമുദ്ര സഹകരണം വർധിപ്പിക്കുക, നയതന്ത്രബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ […]
യുഎഇയിൽ ദേശിയ ദിനം; സ്ഥിര താമസക്കാർക്ക് സൗജന്യ മൊബൈൽ ഡാറ്റ
യുഎഇ: യുഎഇയിൽ 52ാം ദേശീയ ദിനത്തോടനുബന്ധിച്ച് സ്ഥിര താമസക്കാർക്ക് സൗജന്യ മൊബൈൽ ഡാറ്റ നൽകി പ്രാദേശിക ടെലികോം ഓപ്പറേറ്റർമാർ. രാജ്യം മുഴുവൻ ദേശീയദിനത്തിൽ ആഘോഷങ്ങൾ കൊണ്ട് നിറയുമ്പോൾ തങ്ങളുടെ വരിക്കാർക്കും ഫ്രീ മൊബൈൽ ഡാറ്റയും […]
ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് നിരാശാജനകം – ഖത്തർ
വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതൽ ഗാസയിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് നിരാശാജനകമാണെന്ന് ഖത്തർ. വെടിനിർത്തൽ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുക്കയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരന്തര […]
പത്തിൽ താഴെ ജോലിക്കാരോ ?!ലെവിയിലൂടെ പണികിട്ടും
റിയാദ്: പത്തിൽ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് 2024 മാർച്ച് മുതൽ ലെവി ഇടാക്കാൻ തീരുമാനം. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് നേരത്തേ അനുവദിച്ച ലെവി ഇളവ് ഇനി നീട്ടിനൽകില്ലെന്ന് മാനവശേഷി സാമൂഹിക വികസന […]
2050ൽ കാർബൺ വികിരണമില്ലാത്ത നെറ്റ് സീറോ പരിഹാര പദ്ധതി; 3000 കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: കാലാവസ്ഥ വ്യതിയാനത്തിന്റെ പരിഹാര പദ്ധതികൾക്ക് 3000 കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ. ദുബായിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഫണ്ട് പ്രഖ്യാപിച്ചത്. യു.എ.ഇ ഇന്നലെ പ്രഖ്യാപിച്ച 100 […]
ഉദ്ഘാടന പ്ലീനറിയിൽ പങ്കെടുത്ത ഏക നേതാവ്ആഗോള താപനം കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം കോപ്പ്-28 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി
ദുബായ്: ആഗോള താപനം കുത്തനെ കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനങ്ങളുടെ പങ്കാളിത്തത്തോടെ കാർബൺ പാളികൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന “ഗ്രീൻ ക്രെഡിറ്റ്” സംരംഭം പ്രഖ്യാപിച്ചു. […]
ഹൈഡ്രജൻ ടാക്സികൾ ചീറിപായുന്ന അബുദാബി; അഡ്നോക്ക് ഹൈഡ്രജൻ സ്റ്റേഷൻ തുറന്നു
അബുദാബിയിൽ ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ ടാക്സികൾ റോഡിലിറക്കിയത്. പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ […]
യുഎഇ ദേശീയ ദിനം; ഫുജൈറയിൽ 52 ദിവസത്തേക്ക് ട്രാഫിക് പിഴകളിൽ 50% ഇളവ്
അബുദാബി: യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് ഫുജൈറ പോലീസ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വ്യാഴാഴ്ച മുതൽ ഇനിയുള്ള 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവർക്ക് കിഴിവ് ലഭിക്കും. […]
ആരേയും സ്വീകരിക്കും,ആർക്കും വളരാൻ വളകൂറുള്ള മണ്ണ്: അറേബ്യൻ ഐക്യനാടിന് ഇന്ന് 52ാം പിറന്നാൾ
കഴിഞ്ഞ 52 വർഷമായി അറേബ്യൻ ഐക്യനാട് സ്വയം വളരുന്നു.ഒരൊറ്റ കുതിപ്പിൽ.ആ മണ്ണിൽ ചവിട്ടി നിൽക്കുന്നവരെ ദേശ-ഭാഷാ അതിർ വരമ്പുകളില്ലാതെ വളരാൻ അനുവദിക്കുന്നു. ഒരു വടവൃക്ഷം കണക്കെ. ആ മണ്ണിന്റെ 52ാം ദേശീയദിനമാണിന്ന്. അറബിനാടുകൾ മലയാളികളെ […]
