Legal

ഗുരുതര നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

0 min read

അബുദാബി: അബുദാബിയിൽ അശ്രദ്ധയോടെ വാഹനമോടിച്ചാൽ 800 ദിർഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്. അബുദാബിയിൽ റോഡിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വാഹനാപകടത്തിന്റെ വീഡിയോ സഹിതമാണ് പോലീസിന്റെ ഓർമപ്പെടുത്തൽ. വെറും മൂന്ന് […]

Legal

മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ; ജയിലിൽ നേരിട്ടെത്തി കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ

0 min read

ഖത്തർ: ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു. കേസിൽ ഇതിനോടകം രണ്ട് […]

Infotainment Legal

‘വിപിഎൻ’പരിശോധന കർശനമാക്കി സൗദി

1 min read

റിയാദ്: സൗദിയിൽ നിരോധിക്കപ്പെട്ട സെെറ്റുകൾ തുറക്കാൻ വേണ്ടി പലരും മൊബൈലിൽ വിപിഎൻ (Virtual Private Network) ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഇങ്ങനെ വിപിഎൻ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ പെട്ടെന്ന് അത് ഡിലീറ്റ് ചെയ്തോളു. കനത്ത ശിക്ഷയാണ് […]

Legal

സർക്കാർ ജോലിയിൽ സ്ഥാന കയറ്റമില്ല; കുവൈറ്റിൽ സമ്പൂർണ നിയമന നിരോധനം

1 min read

കുവൈറ്റ്: കുവൈറ്റിൽ സർക്കാർ മേഖലയിൽ മൂന്നു മാസത്തേക്ക് സമ്പൂർണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ […]

Legal

തൊഴിൽ പരിഹാര സെൽ രൂപീകരണം ഉടൻ വേണം; സ്ഥാപനങ്ങളോട് ഒമാൻ

0 min read

ഒമാൻ: ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണമെന്ന് ഒമാൻ ഭരണകൂടം. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് അംഗീകാരം നേടുകയും വേണം. […]

Legal

യാത്രയ്കിടയിൽ എത്ര പവൻ സ്വർണ്ണം ധരിക്കാനാകും?! നിയമം കർശനമാക്കാൻ ഒരുങ്ങി യുഎഇ

0 min read

യുഎഇ: സ്വർണ്ണകള്ളക്കടത്തിനെ ഏറ്റവും കൂടുതൽ എതിർക്കുന്ന രാജ്യങ്ങളിൽ ഒന്ന് യുഎഇ ആണ്. സ്വർണ്ണം ബിസ്ക്കറ്റ് രൂപത്തിലോ ​ഗുളികകളുടെ രൂപത്തിലോ കൊണ്ട് പോകുന്നത് മാത്രമല്ല, ധരിച്ച് കൊണ്ട് പോകുന്ന സ്വർണ്ണാഭരണങ്ങൾ ഉപയോ​ഗിക്കുന്ന കാര്യത്തിലും നിയമം കർശനമാക്കാൻ […]

Legal

പിതാവ് വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല; പരാതിയുമായി സൗദി യുവതിയായ അധ്യാപിക കോടതിയിൽ

0 min read

സൗദി അറേബ്യ: തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും […]