Category: Legal
സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ ജയിലിലെത്തി നേരിൽ കണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം 25 തവണ കോൺസുലേറ്റിെൻറ അധികാര ഭൂപരിധിയിൽ […]
60,000 പ്രവാസികളുടെ ഡ്രൈവിങ്
ലൈസൻസുകൾ പിൻവലിച്ച് കുവൈത്ത്
കുവൈത്ത്: രാജ്യത്ത് ലൈസൻസ് മാനദണ്ഡങ്ങൾ കർശനമാക്കി. നിബന്ധനകൾ പാലിക്കാത്ത 60,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ കഴിഞ്ഞ വർഷം പിൻവലിച്ചു. ലൈസൻസ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ […]
ഖത്തർ ദേശീയദിനം തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ച് അമീർ
ഖത്തർ: ഇത്തവണയും പതിവ് തെറ്റിക്കാതെ ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി(Amir Sheikh Tamim bin Hamad Al Thani.). എല്ലാ വർഷവും ദേശീയദിനത്തിന്റെ ഭാഗമായി […]
വ്യക്തികളുടെ സ്വകാര്യത; അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ പകർത്തിയാലും പ്രചരിപ്പിച്ചാലും വൻ പിഴ – അബുദാബി
അബുദാബി: വ്യക്തികളുടെ സ്വകാര്യത ലംഘിക്കുംവിധം രഹസ്യം വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്. അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ ശബ്ദമോ എടുത്ത് പ്രചരിപ്പിക്കുന്നതും കുറ്റകരം. നിയമം ലംഘിക്കുന്നവർക്ക് 6 മാസം തടവും ഒന്നര ലക്ഷം ദിർഹം […]
ഹജ്ജ് ഉംറ സേവന നിയമലംഘനം; 5 ലക്ഷം റിയാൽ പിഴ മുതൽ ശക്തമായ ശിക്ഷ ലഭിക്കും
ജിദ്ദ: തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിക്കുന്നതാണ് പുതിയ കരട്. പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയ ശേഷം […]
തൊഴിൽരഹിത ഇൻഷൂറൻസ്; കനത്ത പിഴ ഈടാക്കാനൊരുങ്ങി യു.എ.ഇ
യു.എ.ഇ: യു.എ.ഇയിൽ തൊഴിൽരഹിത ഇൻഷൂറൻസ് അടയ്ക്കാത്തവർക്ക് എതിരെ കനത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. നിലവിൽ യുഎഇയിൽ ജോലിചെയ്യുന്ന 14 ശതമാനത്തോളം ആളുകൾ ഇൻഷുറൻസ് തുക അടയ്ക്കാൻ ബാക്കിയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ജീവനക്കാരിൽ […]
തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ രീതി പരിഷ്‌കരിച്ച് സൗദി
റിയാദ്: തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ച് സൗദി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. സ്വകാര്യ […]
വീട്ടുജോലിക്ക് എത്തുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധം – കുവൈത്ത്
കുവൈറ്റ്: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക […]
സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും നിയമനങ്ങൾ മരവിപ്പിച്ച് കുവൈത്ത്
കുവൈത്ത്: കുവൈത്തിലെ സർക്കാർ മേഖലയിലേയും, പൊതു മേഖലയിലേയും എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചു. ഇത് സംബന്ധമായ ഉത്തരവ് കിരീടാവകാശി ഷെയ്ഖ് മിശാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്(Sheikh Mishal Ahmed Al Jaber Al […]
ഇന്ത്യയുടെ സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് കോടതി ഉത്തരവ്
ദുബായ്: ദുബായിൽ പിടിച്ചുവെച്ച സ്പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) കോടതിയുടെ ഉത്തരവ്. ഇന്ത്യൻ വിമാന കമ്പനിക്ക് നിയമപരമായ ചെലവുകൾ നൽകാനും കോടതി വിധിച്ചു. വിമാനം തടഞ്ഞുവച്ചതിന്റെ പേരിൽ […]
