International

ഇസ്രായേൽ കരയിൽ ആക്രമണം ശക്തമാക്കുന്നതിനിടെ ഹൈഫയിൽ റോക്കറ്റ് വർഷിച്ച് ഹിസ്ബുള്ള

1 min read

ലെബനീസ് സൈനിക ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. വടക്കൻ ഇസ്രയേലിലെ ഹൈഫ പോർട്ട് സിറ്റിയെ ലക്ഷ്യം വെച്ച് 180 റോക്കറ്റുകൾ ഉപയോഗിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയതായാണ് ഇസ്രയേൽ സൈന്യം ആരോപിക്കുന്നത്. […]

International News Update

ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള സുരക്ഷയ്ക്ക് ഭീഷണി

1 min read

ഇറാനും ഇസ്രായേലും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം അപകടകരമായ ഒരു പുതിയ തലത്തിലെത്തി, ഇരുപക്ഷവും നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളിൽ ഏർപ്പെടുന്നു, അത് മിഡിൽ ഈസ്റ്റിന് മാത്രമല്ല, ആഗോള സമാധാനത്തിനും ഗുരുതരമായ ഭീഷണിയാണ്. ഇസ്രായേലി വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് […]

International

ഇസ്രായേൽ-ഗാസ യുദ്ധം: രക്തച്ചൊരിച്ചിലിൻ്റെയും ഭീതിയുടെയും ഒരുവർഷം

1 min read

ദുബായ്: 2023 ഒക്ടോബർ 7നാണ് ഇസ്രയേൽ ​ഗാസ യുദ്ധം ആരംഭിച്ചത്. ഇന്നേക്ക് ഒരു വർഷം. ഗാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് എന്ന തീവ്രവാദി സംഘടന ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിക്ഷേപിക്കുകയും പിന്നീട് ഒരു കര […]

International News Update

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം: തെക്കൻ ബെയ്റൂട്ടിൽ സ്ഫോടന പരമ്പര

0 min read

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ജനവാസമേഖലകളിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന കരുതപ്പെടുന്ന ഹാഷിം സഫീയുദ്ദീനെയും വധിച്ചെന്ന് അഭ്യൂഹമുണ്ട്. വ്യാഴാഴ്ചത്തെ ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുല്ലയുടെ വാർത്താവിനിമയ […]

International

‘ഇറാൻ വലിയ തെറ്റ് ചെയ്തു’; തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ബെഞ്ചമിൻ നെതന്യാഹു

0 min read

ടെൽ അവീവ്: ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള […]

Exclusive International

പശ്ചിമേഷ്യയിലെ സംഘർഷം; നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു – യുഎഇ വിമാനക്കമ്പനികൾ സർവ്വീസ് റദ്ദാക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

1 min read

വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ മിഡിൽ ഈസ്റ്റിൻ്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും റൂട്ട് മാറ്റുകയും ചെയ്തു. എമിറേറ്റ്‌സ്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ്, ദുബായ്, […]

International

ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ; ലോകരാജ്യങ്ങളിൽ നിന്നും വ്യാപക പ്രതിഷേധം

1 min read

ബെയ്‌റൂട്ട്: ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ. ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ […]

Crime International

ബെയ്‌റൂട്ടിന്റെ നഗരമേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; പലസ്തീൻ സായുധ സംഘത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

0 min read

ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കനത്തതിന് ശേഷം ഇതാദ്യമായാണ് നഗരമേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി […]

International

ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയെ വധിച്ചതായി പ്രഖ്യാപിച്ച് ഇസ്രായേൽ

1 min read

ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് […]

International

ഹിസ്ബുള്ള നേതാവ് നസ്റള്ളയെ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ വൻ സ്ഫോടനങ്ങൾ

0 min read

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം […]