Category: International
ബന്ദർ അബ്ബാസ് തുറമുഖത്ത് ഉഗ്ര സ്‌ഫോടനം; 14 മരണം, 750 പേർക്ക് പരിക്ക്
ടെഹ്‌റാൻ: തക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ അത്യുഗ്ര സ്‌ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായതായി ഇറാൻ അറിയിച്ചു. 750 പേർ പരിക്കുകളോടെ ആശുപത്രിയിൽ എന്നും ഇറാൻ വ്യക്തമാക്കി. പലരുടെയും […]
വത്തിക്കാനിലെ സംസ്കാര ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയെ അനുശോചിച്ച് ആയിരക്കണക്കിന് ജനങ്ങൾ; പങ്കെടുത്ത് ലോകനേതാക്കൾ
പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിച്ചു. കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ മാർപാപ്പയ്‌ക്ക് ലോകം നിറകണ്ണുകളോടെ വിട നൽകുന്നു. പാപ്പയുടെ അന്ത്യാഭിലാഷപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ […]
ഗാസ യുദ്ധം: എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ്
ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഒരു ഹമാസ് ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹമാസ് അഞ്ച് വർഷത്തെ വെടിനിർത്തൽ നിർദ്ദേശിക്കുന്നുണ്ടെന്നും എഎഫ്‌പി റിപ്പോർട്ട് […]
‘എന്റെ അച്ഛനെ എന്റെ മുന്നിൽ വെച്ച് വെടിവച്ചു’: പഹൽഗാമിലെ ഭീകരതയെ കുറിച്ച് മുൻ ദുബായ് നിവാസി ആരതി മേനോൻ
ദുബായിൽ താമസിക്കുന്ന ആരതി മേനോൻ തന്റെ മാതാപിതാക്കളോടും ആറ് വയസ്സുള്ള ഇരട്ട ആൺമക്കളോടും ഒപ്പം കശ്മീരിലേക്ക് പോയപ്പോൾ, ആ വിനോദയാത്ര തന്റെ ഏറ്റവും മോശം പേടിസ്വപ്നമായി മാറുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. “എന്റെ തൊട്ടടുത്തുവെച്ചാണ് […]
പഹൽഗാം ഭീകരാക്രമണം: ’26 പേരെ കൂട്ടക്കൊല ചെയ്തവരെ വേട്ടയാടും’ – പ്രതിജ്ഞയെടുത്ത് ഇന്ത്യ
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ, ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ആക്രമണം ഇന്ത്യ നടത്തുമെന്നാണ് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി അതിർത്തി […]
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ
രണ്ട് ദിവസത്തെ സന്ദർശനന്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി. ജിദ്ദയിലാണ് ആദ്യ സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ജിദ്ദയിലേക്കെത്തുന്നത്. സൗദി അറേബ്യയിൽ മൂന്ന് തവണ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിൽ മോദിയുടെ ആദ്യ ജിദ്ദാ […]
അൽ അഖ്‌സ പള്ളിയും ജറുസലേമും ആക്രമിക്കും; ഇസ്രയേലി കുടിയേറ്റക്കാരുടെ ആഹ്വാനത്തെ അപലപിച്ച് യുഎഇ
ജറുസലേമിലെ അൽ അഖ്‌സ പള്ളിയിലും ഡോം ഓഫ് ദി റോക്കിലും ബോംബാക്രമണം നടത്താൻ ആഹ്വാനം ചെയ്ത ഇസ്രായേലി കുടിയേറ്റ സംഘടനകളുടെ തീവ്രവാദ പ്രകോപനത്തെ യുഎഇ ശക്തമായി അപലപിച്ചു. പള്ളികളിലേക്കുള്ള പ്രവേശനം തടയൽ, ശാരീരിക ആക്രമണം […]
മോദിയുടെ ഗുജറാത്തിലും ദുബായ്; കൗതുകമായി ‘ഗിഫ്റ്റ് സിറ്റി’
ദുബായ്: ഇന്ത്യയിലെ അതിവേഗം വളർന്നുവരുന്ന ആഗോള ധനകാര്യ കേന്ദ്രമായ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി (GIFT സിറ്റി) ദുബായിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിൽ (IFSC) നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ […]
സുഡാനിലെ വംശഹത്യയിൽ പങ്കില്ല; നിരപരാധിത്വം തെളിയിച്ച യുഎഇയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിനന്ദനം
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുഎഇയുടെ നയതന്ത്ര-നിയമ സംഘത്തിന്റെ “മികച്ച പ്രകടനത്തിന്” ഒരു ഉന്നത നയതന്ത്രജ്ഞൻ പ്രശംസിച്ചു. “മാധ്യമ പ്രകമ്പനം ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ചതും ദുർബലവുമായ ആരോപണങ്ങളാണ് എമിറേറ്റ്‌സ് നേരിട്ടതെന്ന്” യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. […]
‘ഒരുമിച്ച്, സുരക്ഷിതമായ ഒരു മേഖല രൂപപ്പെടുത്താം’; ഇന്ത്യ സന്ദർശനത്തിൽ ഷെയ്ഖ് ഹംദാൻ
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ചരിത്ര സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ ന്യൂഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]
