Category: Exclusive
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; വിമാന സർവീസുകൾ നിർത്തിവച്ചു, നിരവധി പേർക്ക് പരിക്കേറ്റു
ഇറാനിൽ നിന്നുള്ള ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാസഞ്ചർ ടെർമിനൽ “T1” കെട്ടിടം ലക്ഷ്യമിട്ടതിനെത്തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര പദ്ധതി ആരംഭിച്ചതായി കുവൈറ്റ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആക്രമണത്തിൽ നിരവധി വിമാനത്താവള […]
പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളുടെ വാടക വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചു.
അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിൻറെ ഉത്തരവ്. ജൂൺ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. നിലവിൽ മേഖലയിൽ തുടരുന്ന സംഘർഷ […]
ഷാർജയിൽ ജനാല വഴി താഴേക്ക് വീണ് രണ്ടു വയസ്സകാരൻ മരിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നു
ഷാർജ: മൂന്നാം നിലയിലെ സ്റ്റെയർകേസിന്റെ ജനാലയിലൂടെ താഴേക്ക് വീണ് രണ്ടു വയസ്സുള്ള പാകിസ്ഥാനി ബാലൻ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടി താമസിക്കുന്ന ഷാർജയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ, ഏകദേശം 10 വയസ്സ് പ്രായം തോന്നിക്കുന്ന […]
ദുബായ് മറീനയിൽ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോട്ട്
ദുബായിലെ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ തീപിടുത്തം…തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി… കനത്ത പുക ഉയരുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്… രാവിലെ 7.30ഏടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിരം..തീപിടിത്തമുണ്ടായ ഉടനെ ഒന്നിലധികം സൈറണുകൾ പ്രദേശത്ത് […]
ഇറാന്റെ 12 ബാലിസ്റ്റിക് മിസൈലുകൾ, 3 ക്രൂയിസ് മിസൈലുകൾ, 4 ഡ്രോണുകൾ എന്നിവ പ്രതിരോധിച്ച് യുഎഇ
യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും തകർത്തു. 2026 മെയ് 4 ന് ഇറാനിൽ നിന്ന് വിക്ഷേപിച്ച പ്രൊജക്‌ടൈലുകളിൽ മൂന്ന് പേർക്ക് നേരിയ പരിക്കുകൾ […]
ഇറാൻ-യുഎസ് വെടിനിർത്തൽ നീട്ടി; ഹോർമുസ് കടലിടുക്ക് ഉപരോധം തുടരുമെന്ന് ട്രംപ്
ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്താൻ അഭ്യർഥിച്ചതായി ട്രംപ് […]
യുഎഇയിൽ ഇറാൻ തീവ്രവാദ സംഘത്തെ കണ്ടെത്തിയ സംഭവം; അപലപിച്ച് അറബ് രാഷ്ട്രങ്ങൾ
യുഎഇയെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു തീവ്രവാദ സംഘടനയെ കണ്ടെത്തിയതിനെ തുടർന്ന് മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നേരത്തെ, പിടികൂടിയ ഗ്രൂപ്പ് അംഗങ്ങൾ യുഎഇയിൽ ഏകോപിപ്പിച്ച തീവ്രവാദ, അട്ടിമറി […]
യുഎഇയിൽ ഇറാനുമായി ബന്ധമുള്ള തീവ്രവാദ സംഘടന; അംഗങ്ങളെ പിടികൂടി യുഎഇ സെക്യൂരിറ്റി ഫോഴ്സ്
അബുദാബി: ദേശീയ ഐക്യം തകർക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഒരു തീവ്രവാദ സെൽ പൊളിച്ചുമാറ്റുകയും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി അധികൃതർ പ്രഖ്യാപിച്ചു. എമിറേറ്റ്സ് […]
യുഎഇ – അൽ ഹലയിൽ നേരിയ ഭൂചലനം
യുഎഇ സമയം രാത്രി 9.15 ന് ഫുജൈറ എമിറേറ്റിലെ ഹജ്ജർ പർവതനിരകൾക്ക് സമീപമുള്ള അൽ ഹലയിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂകമ്പം രേഖപ്പെടുത്തിയതായി നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ഫുജൈറ നിവാസികൾക്ക് […]
യുഎഇ പതാകകൾ രാജ്യവ്യാപകമായി ഉയർത്തണം; ആഹ്വാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പൗരന്മാരോടും താമസക്കാരോടും വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും യുഎഇ പതാക ഉയർത്താൻ ആഹ്വാനം ചെയ്തു, […]
