Category: Environment
20 വർഷത്തിനിടെ വായു മലിനീകരണം ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യ്തത് 2023ൽ – സൗദി അറേബ്യ
സൗദി: സൗദി അറേബ്യയിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തിയ വർഷമാണ് 2023 എന്ന് സാൻഡ് ആൻഡ് ഡസ്റ്റ് സ്റ്റോം വാണിംഗ് റീജിയണൽ സെന്റർ(Sand and Dust Storm Warning Regional […]
യുഎഇ കാലാവസ്ഥ; കടൽ പ്രക്ഷുബ്ധമാകും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്
യു.എ.ഇ: യു.എ.ഇയിൽ ഇന്നും മഴ മുന്നറിയിപ്പ്. ഇന്ന് താപനില ഉയരും. അബുദാബിയിലും ദുബായിലും താപനില 17 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചിലയിടങ്ങളിൽ അതിശക്തമായ മഴ പെയ്യ്തിരുന്നു. […]
പ്ലാനറ്റ് പരേഡും, ചെന്നായ ചന്ദ്രനും; യു.എ.ഇയുടെ ആകാശത്ത് അത്ഭുത കാഴ്ചകൾ
യു.എ.ഇ: യു.എ.ഇയിൽ ജനുവരി 10, 23 തീയ്യതികളിലായി ആകാശത്ത് പ്ലാനറ്റ് പരേഡ് നടക്കും. ഒപ്പം ഒരു ചെന്നായ ചന്ദ്രനെയും കാണാൻ സാധിക്കും. നമ്മുടെ സൗരയൂഥത്തിലെ ഒന്നിലധികം ഗ്രഹങ്ങൾ രാത്രി ആകാശത്ത് ഒരുമിച്ച് വിന്യസിക്കുകയോ കൂട്ടം […]
മാലിന്യ പുനരുപയോഗം; ആഗോള ക്ഷീര സഹകരണ സംഘവും യു.എ.ഇയും കൈകോർക്കുന്നു
യു.എ.ഇ: മിഡിൽ ഈസ്റ്റിലെ റെയിൻബോ മിൽക്ക് ബ്രാൻഡും യു.എ.ഇ ആഭ്യന്തര മന്ത്രാലയവും മാലിന്യം സംസ്കരണത്തിനും പുനരുപയോഗത്തിനുമായി പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുന്നു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി (MoCCAE) കൈകോർത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. […]
ദുബായിൽ ഇന്ന് ഉൽക്കാവർഷം ദൃശ്യമാകും: അൽ ഖുദ്ര മരുഭൂമി സജ്ജം
ദുബായ്: ദുബായിയുടെ ആകാശത്ത് ഇന്ന് ഉൽക്കാവർഷം ദൃശ്യമാകും. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ജനുവരി 4 ന് അൽ ഖുദ്ര മരുഭൂമിയിലെ പ്രത്യേക കേന്ദ്രത്തിൽ ഉൽക്കാവർഷം കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തവണ നടക്കുന്ന ഉൽക്കാവർഷം ആകാശത്ത് […]
വന്യജീവികളുടെ ക്ഷേമം ഉറപ്പാക്കും; പുതിയ പദ്ധതിയുമായി ദുബായ്
ദുബായ്: സംരക്ഷിത മരുഭൂമികളും, മറ്റ് സ്ഥലങ്ങളും സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ്. വന്യജീവികളുടെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും ക്ഷേമം ഉറപ്പാക്കിയാണ് പുതിയപദ്ധതികൾ നടപ്പാക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി(Dawood Al […]
ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബായിൽ ഇന്ന് മുതൽ നിരോധനം.
ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബായിൽ ഇന്ന് മുതൽ നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക്. ദുബായ് കിരീടാവകാശിയും യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ […]
അനധികൃതമായി മരം മുറിച്ചാൽ 5000 മുതൽ 16000 റിയാൽ വരെ പിഴയുമായി സൗദി
ദമ്മാം: സൗദിയിൽ മരം മുറിക്കുന്നതിനെതിരെയും അനധികൃതമായി വിറകുൽപന്നങ്ങൾ വിൽപ്പന നടത്തുന്നതിനെതിരെയും നടപടി ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം. രാജ്യത്ത് തണുപ്പ് കടുത്തതോടെ നിയമലംഘനങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. അയ്യായിരം മുതൽ പതിനാറായിരം റിയാൽ വരെയാണ് നിയമലംഘനങ്ങൾക്ക് […]
അഞ്ച് വർഷത്തെ ക്രൂഡോയിൽ
വിതരണകരാർ; സിംഗപ്പൂർ കമ്പനിക്ക് കൈ കൊടുത്ത് ഖത്തർ
ദോഹ: സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഈസ്റ്റേൺ ട്രേഡിങ് കമ്പനിയുമായി (ഷെൽ) അഞ്ച് വർഷത്തെ ക്രൂഡോയിൽ വിതരണകരാർ പ്രഖ്യാപിച്ച് ഖത്തർ എനർജി. 2024 ജനുവരി മുതൽ ഷെല്ലിന് ഖത്തർ ലാൻഡ്, ഖത്തർ മറൈൻ ക്രൂഡോയിലുകൾ […]
കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പദ്ധതി; യുഎഇയിൽ ഇത്തവണ മഴ കനക്കും
അബുദാബി: കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പദ്ധതി 15% വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് യുഎഇയിൽ ഇത്തവണ മഴ ശക്തമാകും. മണിക്കൂറിൽ 29,000 ദിർഹം (6.57 ലക്ഷം രൂപ) ചെലവിട്ടാണ് ക്ലൗഡ് സീഡിങ് നടത്തിവരുന്നത്. […]
