Category: Environment
ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായി കുവൈറ്റ്; വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്
കുവെെറ്റ്: കുവെെറ്റിൽ വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ വേൾഡ് എയർ ക്വാളിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുമലിനീകരണം കൂടിയതായി സൂചിപ്പിക്കുന്നത്. വായുവിലെ ഓസോൺ,നൈട്രജൻ ഡൈ ഓക്‌സൈഡ്,സൾഫർ ഡൈ ഓക്‌സൈഡ്, കാർബൺ […]
കാലാവസ്ഥ വ്യതിയാനം; ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ
ദോഹ: തണുപ്പും മഴയുമായി കാലാവസ്ഥ മാറുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി. സമീപകാലത്ത് ലഭിച്ച മഴകൾ ഡെങ്കിപ്പനിക്ക് […]
പകൽ സമയത്ത് ചുടും വെെകുന്നേരം തണുപ്പും; കുവൈത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്ക
കുവെെറ്റ്: കുവെെറ്റിൽ കാലാവസ്ഥ വിത്യാസം തുടരുന്നു. കുറഞ്ഞ താപനില വരും ദിവസങ്ങളിൽ തുടരുമെന്ന് കുവെെറ്റ് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇപ്പോൾ പകൽ സമയത്ത് ചുടും വെെകുന്നേരം തണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇതേ നില അടുത്ത ആഴ്ചയും […]
മലിനീകരണത്തെ ചെറുക്കുന്നതിനായി പാകിസ്ഥാനില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ
അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധമാണ് പാകിസ്ഥാന്‍ നഗരങ്ങള്‍. മലിനീകരണത്തെ ചെറുക്കുന്നതിനായി പാകിസ്ഥാനില്‍ ആദ്യമായി കൃത്രിമ മഴ (blueskying) പെയ്യിച്ചിരിക്കുകയാണ് യു.എ.ഇ. ക്ലൗഡ് സീഡിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ ലാഹോറിന് മുകളിലൂടെ പറന്നതോടെ […]
ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ജലസ്രോതസ്സുകൾ നിരീക്ഷിക്കാൻ പദ്ധതിയുമായി സൗദി
റിയാദ്: സൗദിയിൽ കിണറുകളും ജലസ്രോതസുകളും നീരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു. ഇലക്ട്രോണിക് ഡിവൈസുകൾ സ്ഥാപിച്ച് ഇവ നിരീക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി. പരിസ്ഥിതി മന്ത്രാലയം ഇതിനായി സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് […]
നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരം; കുവൈത്തിൽ മാലിന്യം വർദ്ധിക്കുന്നതായി പരിസ്ഥിതി കമ്മിറ്റി
കുവൈത്ത്: കുവൈത്തിൽ മാലിന്യം വർദ്ധിക്കുന്നതായി പരിസ്ഥിതി കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ഏഴാം റിംഗ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം, സന്ദർശിക്കുകയായിരുന്നു എൻവൈറൻമൻറ്റ് സെക്യൂരിറ്റി കമ്മിറ്റി പ്രതിനിധികൾ. നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരമാണ്. മാലിന്യ […]
സൗരോർജത്തിൽ പ്രവർത്തിക്കുന്ന പൊതു ബസ് സ്റ്റോപ്പുകൾ; പരീക്ഷണവുമായി റാസൽഖൈമ
റാസൽഖൈമ : അടിസ്ഥാന പൊതുഗതാഗതസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന പൊതു ബസ് സ്റ്റോപ്പുകൾ നിർമിച്ചു.റാസൽഖൈമ ഗതാഗത അതോറിറ്റിയുടെ (ആർ.എ.കെ.ടി.എ.) 2023-2030 സമഗ്ര ഗതാഗതവികസനപദ്ധതിക്ക് അനുസൃതമായാണ് ബസ് സ്റ്റോപ്പുകൾ ആരംഭിച്ചത്. പൊതുഗതാഗതം ഉപയോഗിക്കാൻ […]
പച്ചത്തുരുത്തായി മാറുന്ന മരുഭൂമി; അബുദാബിയിൽ നാലുകോടിയിലേറെ കണ്ടൽത്തൈകൾ നട്ടു
അബുദാബി : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി 2020 മുതൽ ഇതുവരെയായി അബുദാബിയിൽ 4.4 കോടി കണ്ടൽത്തൈകൾ നട്ടതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതർ പറഞ്ഞു. അബുദാബി മാൻഗ്രൂവ് ഇനീഷിയേറ്റിവിന്റെ (എ.ഡി.എം.ഐ.) ഭാഗമായി മുനിസിപ്പാലിറ്റി […]
കാലാവസ്ഥാ വ്യതിയാനം; ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു
മനാമ: മരുഭൂവത്കരണം തടയുക, പച്ചപ്പ് നിലനിർത്തുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെ ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് തൈ നടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ […]
ശൈത്യകാലത്തിന് മുന്നോടിയായി മഴ ലഭിച്ചില്ല കുവൈത്തിൽ മഴക്ക് വേണ്ടി ഇന്ന് പ്രത്യേക പ്രാർത്ഥന
കുവൈത്ത്: കുവൈത്തിൽ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്തും. ശനിയാഴ്ച രാവിലെ 10.30നാണ് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടക്കുക. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെ 109 പള്ളികളിൽ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. ശൈത്യകാലത്തിന് […]
