Category: Environment
അതിവേഗ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ച് ഷാർജ
ഷാർജ: ഷാർജയിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. നഗരവും തീരപ്രദേശങ്ങളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിന്യസിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി പരിസ്ഥിതി സ്ഥാപനമായ ബീച്ചുമായി (BEEAH) ചേർന്ന് പ്രവർത്തിക്കുമെന്ന് ഷാർജ […]
ഖൈബറിൽ കണ്ടെത്തിയത് സൗദി അറേബ്യയിലെ ‘ഏറ്റവും നീളമുള്ള ഗുഹ’
സൗദി: സൗദി അറേബ്യയിൽ അതിപുരാതനമായ ഗുഹ കണ്ടെത്തി. മദീനയുടെ വടക്കുകിഴക്ക് കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഖൈബർ പ്രദേശത്താണ് സൗദി അറേബ്യയിലെ ഏറ്റവും നീളം കൂടിയ ഗുഹ കണ്ടെത്തിയത്. സൗദിയുടെ ജിയോളജിക്കൽ സർവേ രാജ്യത്തിന്റെ […]
യു.എ.ഇ കാലാവസ്ഥ: താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് – റെഡ്, യെല്ലോ അലേർട്ടുകൾ
യു.എ.ഇ: മേഘാവൃതമായ മൂടൽ മഞ്ഞോട് കൂടിയ കാലാവസ്ഥ യു.എ.ഇയിൽ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശക്തി കുറഞ്ഞതും അപകടകാരിയല്ലാത്തതുമായ കാറ്റ് വീശും. രാജ്യത്തുടനീളം ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളെ മൂടൽമഞ്ഞ് […]
അബുദാബിയിലെ ആദ്യത്തെ LEED പ്ലാറ്റിനം മസ്ജിദ്; പരിസ്ഥിതി സൗഹൃദ മസ്ജിദ് ‘എസ്റ്റിദാമ മോസ്‌ക്’
അബുദാബി: സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകി അബുദാബിയിൽ പുതിയ പരിസ്ഥിതി സൗഹൃദ മസ്ജിദ് തുറന്നു. എസ്റ്റിദാമ മോസ്‌ക് എന്ന പേരിലാണ് പള്ളി ഉദ്ഘാടനം ചെയ്യ്തിരിക്കുന്നത്. മസ്ദാർ പാർക്കിൽ 500 ചതുരശ്ര മീറ്റർ താഴികക്കുട ഘടനയിലാണ് […]
നല്ല നാടൻ പച്ചക്കറി മാത്രം
ഉപയോഗിച്ച് യു.എ.ഇ; കോവിഡ്-19 ന് ശേഷം ജൈവ പച്ചക്കറി ഉപഭോഗം 200% വർദ്ധിച്ചു
യു.എ.ഇ: കോവിഡ്-19 ന് ശേഷം യു.എ.ഇയിലെ താമസക്കാർ ജൈവ പച്ചക്കറിയുടെയും പഴങ്ങളുടെയും ഉപയോഗം ഗണ്യമായി വർദ്ധിപ്പിച്ചതായി കണക്കുകൾ. 2020 മുതൽ തങ്ങളുടെ വിൽപ്പനയിൽ വൻ വർദ്ധനവുണ്ടായതായി പച്ചക്കറി-പഴം കർഷകരും പറയുന്നു. “കോവിഡ്-19 ന് ശേഷം […]
ഹൈനയെ വേട്ടയാടിയാൽ 80,000 റിയാൽ പിഴ – സൗദി അറേബ്യ
കെയ്‌റോ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ സൗദി അറേബ്യ കർശനമാക്കുകയാണ് ഇതിന്റെ ഭാഗമായി കഴുതപ്പുലികളെ വേട്ടയാടുന്നതിനെതിരെ സൗദി പരിസ്ഥിതി പോലീസ് മുന്നറിയിപ്പ് നൽകി. കഴുതപ്പുലിയെ വേട്ടയാടുന്നത് 80,000 റിയാൽ വരെ പിഴയായി ലഭിക്കുന്ന […]
കനത്ത മൂടൽമഞ്ഞ്; അബുദാബിയിൽ സുരക്ഷാ മുന്നറിയിപ്പ്
അബുദാബി: അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് പോലീസ് സുരക്ഷാ മുന്നറിയപ്പ് നൽകി. അബുദാബി തലസ്ഥാനത്തെ മിക്ക റോഡുകളും ഇന്ന് കാലത്ത് മുതൽ മൂടൽ മഞ്ഞ് കാരണം അവ്യക്തമായിരുന്നു. ഇതേ തുടർന്ന് ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് […]
32 ബില്യൺ ഡോളറിന്റെ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ
സൗദി അറേബ്യ: 32 ബില്യൺ ഡോളറിന്റെ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം(Ministry of Environment, Water, and Agriculture). രാജ്യത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. […]
അൽ ഐൻ മൃഗശാല 2023-ൽ
575 മൃഗങ്ങളുടെ കുഞ്ഞുങ്ങളെ എത്തിച്ചതായി റിപ്പോർട്ട്
യുഎഇയിൽ സ്ഥിതി ചെയ്യുന്ന അൽ ഐൻ മൃഗശാല 2023 ജനുവരി മുതൽ നവംബർ വരെ 575 മൃഗങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതായി റിപ്പോർട്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മൃഗശാലയുടെ പുത്തൻ പദ്ധതിയുടെ ഭാഗമായാണ് […]
ഇ-സിഗരറ്റുകൾ നിരോധിച്ച് ഒമാൻ
ഒമാൻ: പൂർണ്ണമായും ഇലക്‌ട്രോണിക് സിഗരറ്റുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ഒമാൻ ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം നിരോധിച്ചിട്ടില്ല. സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നടത്തിയാൽ […]
