Author: mdesk1
ഫീസ് വർദ്ധനയില്ല; കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി
കുവൈത്ത്: കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്നും ഫീസ് വർധനയുണ്ടാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി അദേൽ അൽ മാനേ(Adel Al Mane) പ്രസ്താവിച്ചു. സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് സംബന്ധിച്ച് മന്ത്രിതല തീരുമാനങ്ങൾ ഇപ്പോഴും […]
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഖത്തര്‍: ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും. ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അസ്സാഇ(Darb Assaye of Umm Salal Muhammad) ആണ് ആഘോഷ പരിപാടികളുടെ കേന്ദ്രം. ദേശീയ ദിനമായ […]
മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ; ജയിലിൽ നേരിട്ടെത്തി കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ
ഖത്തർ: ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു. കേസിൽ ഇതിനോടകം രണ്ട് […]
പോർവിമാനം തകർന്നുവീണു
രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു
ദമ്മാം: സൗദി അറേബ്യയിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ട് സൈനികർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽ കിങ് അബ്ദുൽ അസീസ് വ്യോമത്താവളത്തിലാണ് സംഭവം. സൗദി വ്യോമസേനയുടെ എഫ്-15 എസ്എ ഇനത്തിൽ പെട്ട പോർവിമാനമാണ് തകർന്നുവീണത്. പതിവ് […]
വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത; ഒമാൻ സുൽത്താൻ ഇന്ത്യയിലേക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ദുബായ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്(Haitham bin Tariq) ഇന്ത്യ സന്ദർശിക്കുന്നു. ഈ മാസം പകുതിയോടെ സുൽത്താൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര […]
‘പൂരം കൊടിയേറി’…. സമ്മാന പെരുമഴ, സംഗീത വിരുന്ന്, 29-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബായ്: സമ്മാനപ്പെരുമഴയും സംഗീതവിരുന്നുകളുമായി 29-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (DSF) ഇന്ന് തുടക്കം. ഡിസംബർ എട്ട് മുതൽ ജനുവരി 14 വരെ 38 ദിവസം ആഘോഷം നീണ്ടുനിൽക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ […]
‘വിപിഎൻ’പരിശോധന കർശനമാക്കി സൗദി
റിയാദ്: സൗദിയിൽ നിരോധിക്കപ്പെട്ട സെെറ്റുകൾ തുറക്കാൻ വേണ്ടി പലരും മൊബൈലിൽ വിപിഎൻ (Virtual Private Network) ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഇങ്ങനെ വിപിഎൻ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ പെട്ടെന്ന് അത് ഡിലീറ്റ് ചെയ്തോളു. കനത്ത ശിക്ഷയാണ് […]
സർക്കാർ ജോലിയിൽ സ്ഥാന കയറ്റമില്ല; കുവൈറ്റിൽ സമ്പൂർണ നിയമന നിരോധനം
കുവൈറ്റ്: കുവൈറ്റിൽ സർക്കാർ മേഖലയിൽ മൂന്നു മാസത്തേക്ക് സമ്പൂർണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ […]
തൊഴിൽ പരിഹാര സെൽ രൂപീകരണം ഉടൻ വേണം; സ്ഥാപനങ്ങളോട് ഒമാൻ
ഒമാൻ: ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണമെന്ന് ഒമാൻ ഭരണകൂടം. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് അംഗീകാരം നേടുകയും വേണം. […]
എഐ കലാപ്രദർശനവുമായി ദുബായ് വിമാനത്താവളം
ദുബായ്: ലോകത്തിലെ ഏറ്റവും നീളമേറിയ നിർമിതബുദ്ധി(എഐ(AI)) കലാസൃഷ്ടികളുമായി സന്ദർശകർക്ക് വേറിട്ട കലാവിരുന്ന് ഒരുക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ. പ്രശസ്ത കലാകാരനായ റെഫിക് അനഡോളാ(Refic Anadol)ണ് വർണാഭമായ ഡിജിറ്റൽ ചിത്രപ്രദർശനം അവതരിപ്പിച്ചത്. ജലം, […]
