Author: mdesk1
കേരള ടു യുഎഇ; കപ്പൽ സർവ്വീസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി
ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ വീണ്ടും കപ്പൽ സർവ്വീസ് ആരംഭിക്കാൻ പോകുന്നു. ഇത് സംബന്ധിച്ച പദ്ധതിയ്ക്ക് ലോക്സഭയിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവ്വീസ് […]
സ്വപ്ന വാഹനങ്ങൾ ഓടിക്കാം ‘റിയാദ് മോട്ടോർ ഷോ 2023’
റിയാദ്: റിയാദ് സീസണിൻറെ ഭാഗമായ ‘റിയാദ് മോട്ടോർ ഷോ 2023’ന് തുടക്കം. ബോളിവുഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിലാണ് ലോക വാഹന വിപണിയിലെ 50 ലധികം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ പ്രദർശനം ആരംഭിച്ചത്. സൗദിയിലും […]
യുഎഇയിൽ വ്യാപക ഫോൺ തട്ടിപ്പ്; ജാഗ്രത നിർദ്ദേശം
യുഎഇ: യുഎഇയിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നതിൽ ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന് പുറത്തുനിന്നാണ് തട്ടിപ്പുകാർ ഫോൺ കോളുകൾ ചെയ്യുന്നത്. സംശയാസ്പദമായ രീതിയിലുള്ള […]
ബലാത്സംഗക്കേസ് പ്രതിയെ കണ്ടെത്തി ഇന്ത്യയ്ക് കൈമാറി ദുബായ് പോലീസ്
ദുബായ്: ബലാത്സംഗക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. ദുബായിൽ താമസിച്ച് വരികയായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവിൽ […]
രണ്ട് ലോക ബ്രാന്റുകൾ കൈകോർക്കുന്നു; ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ലോക്ക് ടവർ
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ താമസസൗകര്യങ്ങളോട് കൂടിയ ക്ലോക്ക് ടവർ ദുബായിൽ നിർമ്മിക്കുന്നു. യുഎഇയുടെ പ്രീമിയം റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടൻ ഗേറ്റും ദുബായിലെ സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രാങ്ക് മുള്ളറും ചേർന്നാണ് […]
ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയ മലയാളി ഇഡിയുടെ പിടിയിൽ
ദുബായ്: ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപിച്ചെന്ന കേസിൽ മലയാളി വ്യവസായി അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാനാണ് പിടിയിലായത്. […]
79 ബില്ല്യൺ റിയാൽ – വൻകിട പദ്ധതികൾ ലക്ഷ്യം; സൗദി ബജറ്റിന് മന്ത്രിസഭ അംഗീകാരം
സൗദി: എഴുപത്തിയൊമ്പത് ബില്യൺ റിയാലിന്റെ കമ്മി പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള സൗദിയുടെ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. ബജറ്റ് അവതരണത്തിൽ സൗദിയിലെ വൻകിട പദ്ധതികൾക്ക് പണം ചിലവഴിക്കുന്നത് വർധിപ്പിച്ചതാണ് കമ്മി ബജറ്റ് വരാൻ കാരണമെന്ന് ധനകാര്യ മന്ത്രി […]
ഡീകാർബണൈസേഷൻ; റോഡ് മാപ്പിനു തുടക്കം കുറിച്ച് യുഎഇ
ദുബായ്: 27 വർഷത്തിനകം 290 കോടി മെട്രിക് ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ റോഡ് മാപ്പിനു തുടക്കം കുറിച്ചു. ദുബായിൽ നടന്നുവരുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലായിരുന്നു (COP28) […]
മാലിന്യത്തിൽനിന്ന് വൈദ്യുതി; പുതിയ കരാർ ഒപ്പിട്ട് ദുബായ്
ദുബായ്: മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനായി ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (DEWA) തമ്മിൽ പുതിയ കരാർ ഒപ്പിട്ടു. എക്സ്‌പോ സിറ്റിയിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായാണ് പുതിയ കരാറുണ്ടാക്കിയത്. […]
കോളർ ഐഡന്റിഫിക്കേഷൻ നടപ്പിലാക്കും; കുവൈത്തിൽ പരീക്ഷണ ഘട്ടം ഉടൻ
കുവൈത്ത്: കുവൈത്തിൽ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ-മൻസൂരി അറിയിച്ചു. പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം […]
