Economy

എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം; 2024ൽ യു.എ.ഇയിൽ ശമ്പളം വർധിക്കുമെന്ന് സർവേ

1 min read

അബുദാബി: എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ൽ യു.എ.ഇയിൽ ശമ്പളം 4.5 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷ. ‘സാലറി ഗൈഡ് യു.എ.ഇ 2024’ എന്ന പേരിൽ ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആർ കൺസൾട്ടൻസി […]

Economy

ഒമാനിൽ നിക്ഷേപം നടത്താൻ എളുപ്പവഴി; എഐ സഹായത്തോടെ പുതിയ പോർട്ടൽ വികസിപ്പിച്ച് ഒമാൻ

0 min read

ഒമാൻ: സുൽത്താനേറ്റിൽ ബിസിനസ് നടപടികൾ സുഗമമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒരുക്കുകയാണ് ഒമാൻ. നിക്ഷേപകർക്ക് അവർ സ്വന്തം രാജ്യത്തായാലും മറ്റെവിടെയെങ്കിലും ആണെങ്കിലും ഒമാനിൽ നിക്ഷേപം നടത്താം. റസിഡൻസി കാർഡ് ആവശ്യമില്ലാതെതന്നെ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം പോർട്ടലിൽ […]

News Update

യു.എ.ഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; പൊതു-സ്വകാര്യ മേഖലയിൽ ശമ്പളത്തോടുകൂടിയുള്ള അവധി

1 min read

അബുദാബി: 2024 ലെ പുതുവർഷത്തിന്റെ ആരംഭം പ്രമാണിച്ച് ജനുവരി 1 തിങ്കളാഴ്ച യു.എ.ഇയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിദിനമാണ് അനുവദിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം (ഡിസംബർ 21 വ്യാഴാഴ്ച) […]

News Update

മക്കയിലേക്ക് പുതിയ ​ഗുഹപാത; ഹിറയുടെ നിർമ്മാണം പുരോ​ഗമിക്കുന്നു

0 min read

മക്ക: കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും എളുപ്പത്തിൽ കയറാനായി ഹിറ ഗുഹപാതയുടെ ആദ്യഘട്ട നവീകരണം പൂർത്തിയായി. പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം മക്കയിൽ നടന്നു. മക്കയിലെ ഹിറ കൾച്ചറൽ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ ഹിറ നവീകരണപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായ […]

News Update

യു.എ.ഇയിലെ സാംസ്കാരിക പൈതൃകത്തിന്റെ ഭക്ഷണം; ‘ഹാരീസ്’ യുനെസ്കോ പട്ടികയിൽ

0 min read

ദുബായ്: പരമ്പരാഗത ഭക്ഷണമായ ഹാരീസ് യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിൻറെ പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. അറബ് വിവാഹങ്ങൾ പോലുള്ള പ്രധാന കുടുംബ പരിപാടികളിലും ദേശീയവും […]

Health

മാനസികാരോഗ്യ നിയമ ലംഘനം 200,000 ദിർഹം വരെ പിഴയും തടവും

0 min read

യു.എ.ഇ: മാനസീകാരോ​ഗ്യം സംബന്ധിച്ച് യു.എ.ഇയിൽ പുതിയൊരു നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ഈ നിയമത്തിന്റെ നിയന്ത്രണങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്തതും 200,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ഉൾപ്പെടെ ശിക്ഷയായി ലഭിക്കും. രാജ്യത്തെ […]

Entertainment

ദുബായിലെ പുതുവത്സരരാവ്; ആഘോഷങ്ങൾ കടലിൽ നിന്ന് കാണാം പ്രത്യേക ഓഫറുകൾ ഇങ്ങനെ…,

1 min read

ദുബായ്: ദുബായിൽ പുതുവത്സര രാവിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ദുബായ്. കടലിൽ നിന്നും പുതുവത്സര രാവിലെ വെടിക്കെട്ടുകൾ കാണാനുള്ള നവ്യാനുഭവമാണ് ദുബായ് ഒരുക്കുന്നത്.ഈ വർഷത്തെ ആഘോഷങ്ങൾക്കായി റോഡ്‌സ് […]

Crime

ഓൺലൈൻ തട്ടിപ്പിനെതിരായി ബോധവത്ക്കരണം ശക്തമാക്കി; പുതിയ രീതികൾ പരീക്ഷിച്ച് തട്ടിപ്പ് സംഘം – ഒമാൻ

0 min read

മസ്കത്ത്: ഓൺലൈനിലൂടെയുള്ള വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വഞ്ചനപരാമയ […]

International

ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യ; ഈ വർഷം 12500 കോടി ഡോളർ എത്തുമെന്ന് പ്രതീക്ഷ

0 min read

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വർഷവും ഉയരുന്നു. ഈ വർഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം […]

Economy

കസ്റ്റംസ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് സൗദി; ഉപയോഗിച്ച വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ട് വരാൻ അനുമതി

1 min read

ദമ്മാം: സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയിൽ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി. ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് തങ്ങിയ സ്വദേശികൾക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന […]