Author: mdesk1
അമേരിക്കൻ കമ്പനിയുടെ ഓട്സ്
ഉപയോഗിക്കരുത് മുന്നറിയിപ്പുമായി ഖത്തർ
ഖത്തർ: അമേരിക്കയിൽ നിന്നുള്ള ക്വാക്കർ ബ്രാൻഡിന്റെ ഓട്‌സ് ഉൽപന്നങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാർച്ച് 12, ജൂൺ 3, ഓഗസ്റ്റ് 2, സെപ്റ്റംബർ 1, […]
2024 ‘ഒട്ടകങ്ങളുടെ വർഷം’; പ്രഖ്യാപനവുമായി സൗദി
റിയാദ്: അറേബ്യൻ ജനജീവിതത്തിൽ ഒട്ടകങ്ങളുടെ സാംസ്‌കാരിക പ്രാധാന്യം ആഘോഷിക്കുന്നതിനായി സൗദി അറേബ്യ 2024നെ ‘ഒട്ടകങ്ങളുടെ വർഷം’ (The Year of Camels) ആയി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ […]
പൊതുസ്ഥലങ്ങളിലെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിന് നിയന്ത്രണം; മാർഗ നിർദേശവുമായി അബുദാബി ജുഡീഷ്യൽ വകുപ്പ്
അബുദാബി: പൊതുസ്ഥലങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനുളള മാർഗനിർദേശങ്ങൾ വ്യക്തമാക്കി അബുദാബി ജുഡീഷ്യൽ വകുപ്പ് ഉത്തരവിറക്കി. സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നത് യുഎഇ ശിക്ഷാനിയമം 378-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്ന് ഉത്തരവിൽ പറയുന്നു. […]
ഇ-കാർ ഭീമൻമാർ; സൗദിയിൽ 800 കാറുകൾ അവതരിപ്പിച്ച് ലൂസിഡ് കമ്പനി
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ ഇതുവരെ ഏകദേശം 800 കാറുകൾ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. അമേരിക്കക്ക് പുറത്തെ ലൂസിഡിെൻറ ആദ്യത്തെ […]
സൗദിയിലും കോവിഡ് വകഭേദം പടരുന്നു; മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: സൗദി അറേബ്യയിൽ കോവിഡിന്റെ വകഭേദമായ ജെ എൻ-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയിൽപ്പെട്ടതായി പബ്ലിക് ഹെൽത്ത് അതോറിറ്റി. ജെഎൻ-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം […]
ജോലി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ നെഞ്ചുവേദന; മലയാളി യുവാവിന് യു.എ.ഇയിൽ ദാരുണാന്ത്യം
യു.എ.ഇ: യു.എ.ഇയിൽ മലയാളി യുവാവ് നെഞ്ചു വേദനയെ തുടർന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബായ് അൽകൂസ് 2ൽ ഗ്രോസറി ഷോപ്പിലായിരുന്നു ജോലി. ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി […]
ഡെലിവറി കമ്പനികൾക്കായി ഇ-ബൈക്ക് അവതരിപ്പിച്ച് ദുബായ്
ദുബായ്: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാൻ ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അവതരിപ്പിച്ചു. ഭാവിയിൽ വാണിജ്യ ആവശ്യങ്ങൾക്കായി കുടുതൽ ഉപയോഗിക്കാൻ പറ്റിയതും, […]
ഏഷ്യൻ കപ്പിന് ദിവസങ്ങൾ മാത്രം; ഗതാഗത സൗകര്യം ഉൾപ്പെടെ സജ്ജമാക്കി ഖത്തർ
ഏഷ്യൻ കപ്പിന്റെ ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കി ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്(Muwassalat). 900 ബസുകളാണ് ഏഷ്യൻ കപ്പിൽ കാണികൾക്ക് സഞ്ചരിക്കാനായി ഒരുക്കിയിരിക്കുന്നത് ഏഷ്യൻ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ […]
ഖത്തറിന്റെ മധ്യസ്ഥശ്രമം; 11 തടവുകാരെ മോചിപ്പിച്ച് അമേരിക്കയും വെനസ്വലയും
അന്താരാഷ്ട്ര തലത്തിൽ വീണ്ടും ഖത്തറിന്റെ ഇടപ്പെടൽ വിജയം കണ്ടിരിക്കുന്നു. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാൻ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു വിവിധ ലോകരാജ്യങ്ങൾക്കിടയിൽ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് […]
തൊഴിൽ മേഖലയിൽ വർധിച്ചു വരുന്ന അപകടങ്ങൾ; പരാതിക്കായി പുതിയ വെബ് പോർട്ടൽ തുറന്ന് സൗദി
റിയാദ്: തൊഴിലിടങ്ങളിൽ വെച്ച് അപകടങ്ങൾ പരിക്കുകൾ, എന്തെങ്കിലും അസുഖങ്ങൾ എന്നിവ സംഭവിച്ചാൽ അത് റിപ്പോർട്ട് ചെയ്യാനും അതിനെ കുറിച്ചുള്ള അന്വേഷണ ഫലങ്ങളും രേഖപ്പെടുത്തുന്നതിനുമായി ഒരു വെബ് പോർട്ടൽ സൗദി അറേബ്യ ആരംഭിച്ചു. സൗദി മാനവ […]
