Author: mdesk1
സ്പോൺസർ ഇല്ലാതെ സൗദിയിൽ താമസിക്കാം; അഞ്ച് പുതിയതരം വിസയും ആജീവനാന്ത ഇഖാമയും നേടാം
സൗദി: സൗദി അറേബ്യ അഞ്ച് പുതിയ വിസ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. സ്പോൺസർ ഇല്ലാതെ സ്വന്തം നിലയിൽ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുവാദം ലഭിക്കുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) അഞ്ചു വിഭാഗങ്ങളിലായി നൽകാനാണ് തീരുമാനം. […]
അറബ് രാജ്യത്തെ ജനകീയ നേതാവ്; 2023 ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി – അമീർ മുഹമ്മദ് ബിൻ സൽമാൻ
യു.എ.ഇ: 2023ലും അറബ് രാജ്യത്തെ ഏറ്റവും ജനകീയനായ നേതാവായി മാറിയിരിക്കുകയാണ് സൗദി കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ(Amir Mohammed bin Salman). ‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി […]
മിഡിൽ ഈസ്റ്റിലെ ആദ്യ ബഹിരാകാശ നിലയം; പദ്ധതികൾ തയ്യാറാക്കി ഒമാൻ, 2030ഓടെ റോക്കറ്റുകൾ വിക്ഷേപിക്കും
ഒമാൻ: മിഡിൽ ഈസ്റ്റ് ആദ്യ ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 2030ഓടെ റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ഒമാൻ. തുറമുഖ പട്ടണമായ ദുക്മിൽ എല്ലാ വലിപ്പത്തിലുള്ള വിക്ഷേപണ വാഹനങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ സാധിക്കുന്ന വാണിജ്യ […]
ആർടിഎയുടെ പേരിൽ വ്യാജവെബ്സൈറ്റ്; ദുബായ് നിവാസികൾക്ക് ആയിരക്കണക്കിന് ദിർഹങ്ങളുടെ നഷ്ടം
ദുബായ്: ദുബായിൽ വ്യാജവെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുകയാണ്. നോൾ കാർഡ് ഉൾപ്പെടെയുള്ളവ റീചാർജ് ചെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കമെന്ന് നിർദ്ദേശമുണ്ട്. ആർടിഎയുടെ പ്ലാറ്റ്‌ഫോം അനുകരിക്കുന്ന നിരവധി വ്യാജവെബ്സൈറ്റുകൾ ഉണ്ടെന്നും ഗൂഗിൾ സെർച്ചിൽ വരുന്ന ആർടിഎയുടെ […]
സ്വദേശിവത്ക്കരണ നിയമലംഘനം; 1000 കമ്പനികൾക്കെതിരെ നടപടി – യു.എ.ഇ
യു.എ.ഇ: 2022 പകുതി മുതൽ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ലംഘിച്ച 995 കമ്പനികളെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കണ്ടെത്തി. വ്യാജ എമിറേറ്റൈസേഷൻ കേസുകളുടെ എണ്ണം ഇപ്പോൾ 1,660 ആയി. നിയമം ലംഘനം നടത്തിയ കമ്പനികൾക്ക് […]
ഭിന്നശേഷിക്കാർക്ക് 50% ഡിസ്കൗണ്ട്; പുതിയ സേവനവുമായി ദുബായ് ടാക്സി
ദുബായ്: ഭിന്നശേഷിക്കാർക്കായി ദുബായ് ടാക്സി കമ്പനി (ഡിടിസി) പുതിയ പദ്ധതി അവതരിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് പുതിയ ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ഡിടിസി ആപ് വഴിയാണ് ഭിന്നശേഷിക്കാർക്ക് ടാക്സികൾ ബുക്ക് […]
രണ്ടായിരത്തിലധികം നഴ്സുമാരെ തേടി കുവൈറ്റ്; കിടിലൻ തൊഴിലവസരങ്ങളുമായി
ആരോഗ്യമന്ത്രാലയം
കുവൈറ്റ്: സ്വദേശികൾക്കും പ്രവാസികൾക്കും വമ്പൻ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈറ്റിൽ പുതിയതായി തുടങ്ങിയ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഇനി തുറക്കാൻ തയ്യാറെടുക്കുന്ന മറ്റ് കേന്ദ്രങ്ങളിലേക്കുമായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. […]
മോദിക്കൊപ്പം സുൽത്താന്റെ റോഡ് ഷോ; വൈബ്രന്റ് ഗുജറാത്തിൽ യു.എ.ഇ പ്രസിഡന്റ്
ദുബായ്: ‘വെൽക്കം ടു ഇന്ത്യ മൈ ബ്രദർ’ എന്ന് പറഞ്ഞു കൊണ്ടാണ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ(Sheikh Mohammed bin […]
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുമായി യു.എ.ഇ ഒന്നാമത്; ഇന്ത്യ 68ാം സ്ഥാനത്ത്
യു.എ.ഇ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുമായി യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. പവർ ഇൻഡക്സിന്റെ റിപ്പോർട്ട് പ്രകാരമാണ് പുതിയ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളെ മറികടന്നാണ് യുഎഇ […]
100 മില്ല്യൺ ക്ലബ്ബിലേക്ക് ദുബായ് വിമാനത്താവളവും; 2024 ലെ ചരിത്ര വിജയം
ഒരു വർഷം 10 കോടി യാത്രക്കാരെ ഉൾകൊള്ളുന്ന വിമാനത്താവളങ്ങളുടെ പട്ടികയാണ് 100 മില്ല്യൺ ക്ലബ്ബിലേക്ക് എത്തുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളവും ആ നേട്ടത്തിന് തൊട്ടരികെയാണ്. ഈ വർഷം ദുബായ് 10 കോടി ക്ലബ്ബിൽ ഇടം […]
