News Update

ലോകത്തെ ഏറ്റവും പ്രായം കുറ‍ഞ്ഞ എഴുത്തുക്കാരി; ചരിത്രം സൃഷ്ടിച്ച് മൂന്ന് വയസ്സുകാരി

1 min read

യു.എ.ഇ: ‘ദ ഫ്ലവർ’, ‘ഹണീബീ’ എന്നീ രണ്ട് ബാലകഥകൾ പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് യു.എ.ഇയിലെ അൽമഹ റഷീദ് അൽമീരി(AlMaha Rashed AlMheiri) എന്ന മൂന്ന് വയസുകാരി എമിറാത്തി പെൺകുട്ടി. 24 മണിക്കൂറിനുള്ളിൽ, അവളുടെ രണ്ട് […]

Infotainment

സ്വപ്ന സാക്ഷാത്ക്കാരം; അബുദാബിയിലെ പ്രൗഢ​ഗംഭീരമായ ഹിന്ദുക്ഷേത്രം തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം

1 min read

അബുദാബി: യു.എ.ഇയിലെ ആദ്യ ഹിന്ദുക്ഷേത്രമെന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. കൃത്യമായി പറ‍ഞ്ഞാൽ ഒരു മാസം മാത്രമാണ് ഇനി ഉദ്ഘാടനത്തിന് ശേഷിക്കുന്നത്. പ്രദേശത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്പ്സ് (BAPS) ഹിന്ദു മന്ദിറിനെ […]

Infotainment News Update

ഈ വർഷത്തെ റമദാൻ തീയ്യതി പുറത്ത്‍വിട്ടു; യു.എ.ഇയിൽ അഞ്ച് ദിവസത്തെ അവധി ലഭിച്ചേക്കും

1 min read

യു.എ.ഇ: പുണ്യമാസമായ റമദാൻ എന്ന് തുടങ്ങുമെന്ന തീയ്യതി പുറത്ത് വിട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് 11 ന് 30 ദിവസത്തെ ദൈർഘ്യമുള്ള റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024-ലെ റമദാൻ, ഈദ് അൽ […]

Economy

ഷെയ്ഖ് സായിദ് റോഡിന്റെ പേര് മാറ്റി ഇനി മുതൽ ബുർജ് ഖലീഫ റോഡ്

1 min read

ദുബായ്: ദുബായിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് റോഡിന്റെയും അതിന് ചുറ്റുമുള്ള 28 മേഖലകളുടെയും പേര് മാറ്റിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ – ബുർജ് ഖലീഫയുടെ പേരിലാണ് ദുബായിലെ ഷെയ്ഖ് സായിദ് റോഡ് […]

News Update

അനാവശ്യമായി പ്രവാസിയുടെ പാസ്‌പോർട്ട് തടഞ്ഞുവച്ചാൽ സ്‌പോൺസർക്ക് 15 വർഷം വരെ തടവ് ശിക്ഷ

1 min read

കെയ്‌റോ: സൗദി അറേബ്യയിൽ പ്രവാസിയുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കുന്ന സ്‌പോൺസർക്ക് 15 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്. ആവശ്യപ്പെടുന്ന സമയത്ത് പ്രവാസിയ്ക് പാസ്സ്പോർട്ട് തിരികെ ലഭിച്ചില്ലെങ്കിൽ സ്പോൺസർമാർ നടത്തുന്ന ഏറ്റവും വലിയ […]

Economy

വികസനം സാങ്കേതിക വിദ്യകളിലൂടെ…! ട്രേഡ് ടെക് ഫോറത്തിനൊരുങ്ങി അബുദാബി

1 min read

അബുദാബി: യു.എ.ഇ എല്ലാ കാലത്തും വികസനകുതിപ്പുകൾ കൈവരിക്കുന്നത് കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പമാണ്. നിരവധി വികസന പ്രവർത്തനങ്ങളിൽ ഇപ്പോഴും എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കാറുണ്ട്. ഇത്തരം വികസനങ്ങൾക്ക് മുതൽകൂട്ടായി ലോ​ക സാ​മ്പ​ത്തി​ക ഫോ​റം, യു.​എ.​ഇ സാ​മ്പ​ത്തി​ക […]

News Update

റോഡരികിലെ നിർമ്മാണ പ്രവൃത്തി; ആർടിഎ അനുമതി നിർബന്ധമാക്കി – ദുബായ്

1 min read

ദുബായ്: ദുബായിൽ റോഡരികിൽ നടത്തുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികൾക്കും ആർടിഎ അനുമതി നിർബന്ധമാക്കി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഇനിയങ്ങോട്ട് സ്വന്തം താമസസ്ഥലത്ത് ആയാൽ പോലും റോഡുകളോടു ചേർന്ന് നടത്തുന്ന താൽക്കാലിക […]

Crime

വ്യാജരേഖയുണ്ടാക്കി ചികിത്സാധന തട്ടിപ്പ്; കുവൈറ്റിൽ പ്രവാസിക്ക് 10 വര്‍ഷം തടവും, 60 ലക്ഷം ദിനാര്‍ പിഴയും

0 min read

കുവൈറ്റ്: കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ പ്രവാസിയും കൂട്ട് നിന്ന സ്വദേശിയും പിടിയിൽ. ഈജിപ്തുകാരനായ പ്രവാസിയ്ക്ക് 10 വർഷം തടവും 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ട് നിന്ന സ്വദേശിയായ […]

News Update

ഹജ്ജ് തീർത്ഥാടകർക്ക് എയർ ടാക്സിയുമായി സൗദി അറേബ്യൻ എയർലൈൻസ്

1 min read

മക്ക: ഹജ്ജ് തീർത്ഥാടകർക്കായി എയർടാക്സി ഒരുക്കുകയാണ് സൗദി അറേബ്യൻ എയർലൈൻസ്(Saudia). ഹജ്ജിനായി എത്തുന്ന തീർത്ഥാടകരെ ജിദ്ദയിലേക്കും തിരിച്ച് മക്കയിലേക്കും എത്തിക്കുന്നതാണ് സർവ്വീസ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള(king abdulaziz international airport)ത്തിൽ […]

Economy

റിയൽ എസ്റ്റേറ്റ് കമ്പനിയും ഇ-വി സ്ഥാപനവുമായി കരാർ; വേറിട്ടൊരു വികസന പദ്ധതിയുമായി സൗദി അറേബ്യ

1 min read

വേറിട്ടൊരു വികസന പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ഇതിനായി സൗദി അറേബ്യയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും ഇലക്ട്രോണിക് വെഹിക്കിൾ റീച്ചാർജ് സ്ഥാപനവുമായി ഒരു കരാർ ഉണ്ടാക്കിയിരിക്കുകയാണ്. സൗദി അറേബ്യയുടെ ROSHN ഗ്രൂപ്പും ഇലക്ട്രിക് […]