Author: mdesk1
അബുദാബിയിലെ ആദ്യത്തെ LEED പ്ലാറ്റിനം മസ്ജിദ്; പരിസ്ഥിതി സൗഹൃദ മസ്ജിദ് ‘എസ്റ്റിദാമ മോസ്‌ക്’
അബുദാബി: സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകി അബുദാബിയിൽ പുതിയ പരിസ്ഥിതി സൗഹൃദ മസ്ജിദ് തുറന്നു. എസ്റ്റിദാമ മോസ്‌ക് എന്ന പേരിലാണ് പള്ളി ഉദ്ഘാടനം ചെയ്യ്തിരിക്കുന്നത്. മസ്ദാർ പാർക്കിൽ 500 ചതുരശ്ര മീറ്റർ താഴികക്കുട ഘടനയിലാണ് […]
24 മണിക്കൂറിനുള്ളിൽ 1537 ഇടപാടുകൾ; ജുഡീഷ്യൽ നടപടിക്രമങ്ങൾ
വേഗത്തിലാക്കി അബുദാബി
അബുദാബി: അബുദാബിയിലെ ജുഡീഷ്യൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ സംവിധാമൊരുക്കി അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ് (എഡിജെഡി). ജുഡീഷ്യൽ നടപടിക്രമങ്ങളിലെ ഓട്ടോമേറ്റഡ് ഇടപാടുകൾക്കാണ് അബുദാബി തുടക്കമിട്ടത്. സ്‌മാർട്ട് പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്കുള്ള സമയം ലഭിക്കാൻ […]
”സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും”; കെട്ടിടങ്ങൾക്ക് മുകളിൽ കൃഷിത്തോട്ടവുമായി ദുബായ്
ദുബായ്: ദുബായിലെ കെട്ടിടങ്ങൾ കൂടുതൽ ഹരിതാഭയും പച്ചപ്പും കൊണ്ട് നിറയാൻ പോവുകയാണ്. താമസകെട്ടിടങ്ങൾക്ക് മുകളിൽ കൃഷി നടത്താനാണ് പദ്ധതിയിടുന്നത്. സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും കൂടിച്ചേർന്ന് ദുബായെ ഹരിതവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]
ദുബായിലെ പ്രധാനപ്പെട്ട റോഡുകളിൽ വീണ്ടും ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ആർടിഎ
ദുബായ്: ദുബായിൽ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) അറിയിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യയുടെ പ്രി-ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു; ഉസ്ബെക്കിസ്താനോട് തോറ്റത് 3 ഗോളുകൾക്ക്
ഇന്ത്യൻ ഫുട്ബോളിന് വീണ്ടും കനത്ത തിരിച്ചടി. ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഉസ്ബെക്കിസ്താനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകളും ഇതോടെ […]
നല്ല നാടൻ പച്ചക്കറി മാത്രം
ഉപയോഗിച്ച് യു.എ.ഇ; കോവിഡ്-19 ന് ശേഷം ജൈവ പച്ചക്കറി ഉപഭോഗം 200% വർദ്ധിച്ചു
യു.എ.ഇ: കോവിഡ്-19 ന് ശേഷം യു.എ.ഇയിലെ താമസക്കാർ ജൈവ പച്ചക്കറിയുടെയും പഴങ്ങളുടെയും ഉപയോഗം ഗണ്യമായി വർദ്ധിപ്പിച്ചതായി കണക്കുകൾ. 2020 മുതൽ തങ്ങളുടെ വിൽപ്പനയിൽ വൻ വർദ്ധനവുണ്ടായതായി പച്ചക്കറി-പഴം കർഷകരും പറയുന്നു. “കോവിഡ്-19 ന് ശേഷം […]
ഡ്രൈവറില്ലാ ട്രെയിൻ, റെയിൽവേ പാളത്തിലൂടെ ബസ്സ്; അടിമുടി മാറാൻ ദുബായ്
ദുബായ്: ഓരോ ദിവസവും വേറിട്ട പദ്ധതികളുമായി ലോകത്തെ മുഴുവൻ അതിശയിപ്പിക്കുകയാണ് ദുബായ്. ഇപ്പോഴിതാ ‘പ്ലറ്റൂൺ ഓഫ് പോഡ്‌സ്’ പോലെയുള്ള ഭാരം കുറഞ്ഞ ഡ്രൈവറില്ലാ സ്മാർട്ട് ട്രെയിനും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റെയിൽ ബസ് സംവിധാനവും ദുബായ് […]
ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം; ‘THE RIG’ പദ്ധതിയുമായി സൗദി
സൗദി അറേബ്യ; തീരപ്രദേശത്ത് ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ച് സൗദി അറേബ്യ. ലോകത്തിലെ ആദ്യത്തെ സാഹസിക ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്‌ടായ ‘THE RIG’ ന്റെ മാസ്റ്റർപ്ലാൻ സൗദി അറേബ്യ […]
യു.എ.ഇയിൽ നിന്നും സ്വർണ്ണം വാങ്ങാൻ ഇനി ദിർഹമല്ല, ഇന്ത്യൻ രൂപ നൽകാം
യു.എ.ഇയിലെ സ്വർണ്ണത്തിന് ഇന്ത്യയിൽ എന്നും ഡിമാന്റുണ്ട്. ഇത്രയും നാൾ ദിർഹം നൽകിയാണ് ഇന്ത്യ യു.എ.ഇയിൽ നിന്നും സ്വർണ്ണം വാങ്ങിയതെങ്കിൽ ഇനി മുതൽ രൂപ നൽകി സ്വർണ്ണം ഇറക്കുമതി ചെയ്യാം. ഇന്ത്യയിൽ നിന്നുള്ള രത്നങ്ങളും ആഭരണങ്ങളും […]
തണുപ്പിനൊപ്പം വീക്കെന്റും ആഘോഷമാക്കാം;
യു.എ.ഇ: ഡെസേർട്ട് വിന്റർ പാർക്ക് വെള്ളിയാഴ്ച തുറക്കും
ഷാർജ: ഷാർജ പോലീസ് ജനറൽ കമാൻഡ് ഒരുക്കിയ പോലീസ് ഡെസേർട്ട് പാർക്കിന്റെ അഞ്ചാമത് പതിപ്പിന് ജനുവരി 19 ന് തുടക്കമാകും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ പാർക്ക് […]
