Author: mdesk1
യു.എ.ഇയിൽ രക്തദാനത്തിന് മാതൃകയായി കേരളത്തിൽ നിന്നുള്ള സ്ത്രീ കൂട്ടായമ; ബ്ലഡ് ഡോണേഴ്‌സ് കേരള
യുഎഇയിലെ ഒരു കൂട്ടം വനിതകൾ രക്തദാനത്തിന് മാതൃകയായും കൂടുതൽ സ്ത്രീകളെ ഇതിനു പ്രേരിപ്പിച്ചും ചരിത്രം തീർക്കുകയാണ്. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ ബ്ലഡ് ഡോണേഴ്സ് കേരളയും(ബിഡികെ) യുഎഇയുടെ വുമൺസ് ഹാപ്പിനസ് ആൻഡ് സോഷ്യൽ വെൽഫെയർ ഗ്രൂപ്പിന്റെയും […]
‘പിടിക്കപ്പെട്ടാൽ നല്ല പണി കിട്ടും’; വാഹനങ്ങൾ സ്റ്റണ്ട് ചെയ്യുന്നതിനെതിരെ വീഡിയോ സഹിതം മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: നഗരത്തിലെ റോഡുകളിൽ അപകടകരമായി സ്റ്റണ്ടുകൾ കാണിക്കുന്നതിനെതിരെ അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി,അശ്രദ്ധമായി വാഹനമോടിച്ചാൽ കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ നടക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അബുദാബി […]
പലപ്പോഴും പരിഹസിക്കപ്പെട്ടു, പക്ഷേ, സൗദി ലീഗ് ഫ്രഞ്ച് ലീഗിനെക്കാൾ മത്സരാധിഷ്ടിതമെന്ന് റൊണാൾഡോ
ദുബായ്: പലപ്പോഴും പരിഹസിക്കപ്പെട്ട സൗദി പ്രോ ലീഗ്, ഫ്രഞ്ച് ലീഗ് 1 നേക്കാൾ “കൂടുതൽ മത്സരാത്മകമാണ്” എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടു. “സത്യം പറഞ്ഞാൽ, സൗദി ചാമ്പ്യൻഷിപ്പ് ഫ്രഞ്ച് ചാമ്പ്യൻഷിപ്പിനേക്കാൾ മോശമല്ലെന്ന് ഞാൻ കരുതുന്നു. […]
ഗൾഫ് ഓഹരി വിപണികളെ ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ; 2024 ലും നേട്ടം കൊയ്യാൻ സാധിക്കുമെന്ന് വിലയിരുത്തൽ
ഇത്തവണയും ഗൾഫ് രാജ്യങ്ങളിലെ ഓഹരിവിപണികളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് വ്യവസായ പ്രമുഖർ. ആഗോള വെല്ലുവിളികൾക്കിടയിലും, 2023 ൽ ജിസിസി സ്റ്റോക്ക് മാർക്കറ്റുകൾ ശ്രദ്ധേയമായ പ്രകടനങ്ങൾ പ്രദർശിപ്പിച്ചു. 2023 ൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ്(ഡിഎഫ്എം) 21.8 […]
യു.എ.ഇ ഡിജിറ്റൽ പരിവർത്തനത്തിന്റെ പാതയിൽ, ലോകം മുഴുവൻ അങ്ങനെയാകണം; ആഹ്വാനവുമായി യു.എ.ഇ
ആർട്ടിഫിഷൽ ഇന്റലിജൻസ് മുതൽ റോബോട്ടിക്സ് വരെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം ലോകം മുഴുവനുള്ള എല്ലാതരം വ്യാപാരങ്ങൾക്കും കൂടുതൽ കരുത്ത് പകരുന്നതാണെന്നും കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കുന്നതാണ് എന്നും യുഎഇ വിദേശ വ്യാപാര സഹമന്ത്രി […]
മനുഷ്യക്കടത്തിനും മയക്കുമരുന്നിനുമെതിരെ പൊതുജനങ്ങളിൽ നിന്നുള്ള അജ്ഞാത സന്ദേശത്തിന് നന്ദി പറഞ്ഞ് ദുബായ് പോലീസ്
ദുബായ്: മനുഷ്യ കടത്തിനും മയക്കുമരുന്നിനും എതിരെ അജ്ഞാത സന്ദേശം നൽകിയ ദുബായിലെ പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് പോലീസ്. പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ക്രിമിനൽ സംഘാംഗങ്ങളെയാണ് ദുബായ് പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ […]
60,000 ദിർഹത്തിന് മുകളിൽ പണവും,സ്വർണ്ണവും കരുതിയാൽ ‘Afseh’ ആപ്പിൽ രേഖപ്പെടുത്തണം; ദുബായ് കസ്റ്റംസ്
ദുബായ്: യു.എ.ഇയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ കൈയ്യിൽ പണം, വ്യക്തിഗത വസ്തുക്കൾ, ആഭരണങ്ങൾ, മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവ 60,000 ദിർഹത്തിന് മുകളിൽ ഉണ്ടെങ്കിൽ ഓൺലൈൻ വഴി ഈ കാര്യം വെളിപ്പെടുത്തുന്ന ഒരു […]
മാതാപിതാക്കളുടെ ഫോട്ടോയും വീഡിയോയും കുട്ടികൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരെ മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. മാതാപിതാക്കളുടെ ഫോട്ടോയും വീഡിയോയും കുട്ടികൾ ഫോണിൽ പകർത്തുന്നത് സ്വാഭാവിക കാര്യമല്ലെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കുഞ്ഞുങ്ങൾ ഫോണിൽ വീടിന്റെയോ വീട്ടിലുള്ള […]
ദുബായിലെ മുഴുവൻ വീടുകളിലും ഫയർ അലാറം; ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും
ദുബായ്: 2024 അവസാനത്തോടെ ദുബായിലെ എല്ലാ വീടുകളിലും യുഎഇയുടെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് ദുബായ് സിവിൽ ഡിഫൻസ് വകുപ്പ് വ്യക്തമാക്കി. ഈ വർഷം ജനുവരി ഒന്നു മുതൽ സംവിധാനം സ്ഥാപിക്കൽ നിർബന്ധമാക്കി. ദുബായിലെ […]
സോഷ്യൽമീഡിയ താരങ്ങൾക്കായി യു.എ.ഇയിൽ ആഘോഷരാവ്;’GCC ക്രിയേറ്റേഴ്‌സ് സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2024′
സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രീയേറ്റേഴ്സിനെയും സ്വാഗതമരുളാൻ ഒരുങ്ങുകയാണ് യുഎഇ. ‘GCC ക്രിയേറ്റേഴ്‌സ് സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2024’ ഈ വർഷവും യു.എ.ഇ നടത്താൻ തീരുമാനിച്ചു. 2024 ഏപ്രിലിൽ അവാർഡ് ഷോ നടത്താനാണ് […]
