Author: mdesk1
ദുബായ്, അബുദാബി, ഷാർജ; എമിറേറ്റിൽ 700ലധികം അധ്യാപക ഒഴിവ്
ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ എഴുന്നൂറിൽ അധികം അധ്യാപകരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് പുതിയ അധ്യായന വർഷം എമിറേറ്റുകളിൽ ആരംഭിക്കുന്നത്. അപ്പോഴേക്കും 700ലധികം അധ്യാപകരെയാണ് മൂന്ന് എമിറേറ്റുകളിലും ആവശ്യം. പ്രാദേശിക […]
മരണാനന്തര ചടങ്ങുകളും, ഡെത്ത് സർട്ടിഫിക്കറ്റ് നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി
അബുദാബി: മരണശേഷം നടക്കുന്ന സംസ്കാര ചടങ്ങുകളും മരണ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി. സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് – അബുദാബി (DoH) നടത്തുന്ന ‘സനാദ്കോം’ സംരംഭത്തിലൂടെയാണ് മരണ ശേഷമുള്ള നടപടിക്രമങ്ങൾ […]
ഒരാഴ്ചയ്ക്കിടെ സൗദിയിൽ പിടിയിലായത് 17,999 നിയമലംഘകർ
റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 17,999 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, താമസ നിയമങ്ങൾ […]
എഞ്ചിന് തീപിടിച്ചു; പുറപ്പെട്ടതിന് തൊട്ടുപിന്നാലെ അറ്റ്ലസ് എയർ ബോയിംഗ് 747-8 കാർഗോ വിമാനം തിരിച്ചിറക്കി
അറ്റ്ലസ് എയർ ബോയിംഗ് 747-8 കാർഗോ വിമാനം എഞ്ചിൻ തീപിടുത്തത്തെ തുടർന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മിയാമിയിൽ അടിയന്തരമായി തിരിച്ചിറക്കി. അഞ്ച് ജീവനക്കാരുമായി വിമാനം സുരക്ഷിതമായി തിരിച്ചെത്തി, ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെ കുറിച്ച് […]
15 നിലകൾ, 229 മുറികൾ; ലോകത്തിലെ ആദ്യത്തെ വെർട്ടിക്കിൾ റിസോർട്ടുമായി ദുബായ്
ദുബായിലെ ആദ്യത്തെ വെർട്ടിക്കിൾ അർബ്ബൻ റിസോർട്ടിന് ഒടുവിൽ ദുബായ് ഭരണാധികാരിയും അംഗീകാരം നൽകിയിരിക്കുകയാണ്. ലോക ടൂറിസത്തിന് മുന്നിൽ അനന്ത സാധ്യതകൾ തുറന്നിടുകയാണ് ദുബായ് ഈ പുതിയ കെട്ടിടത്തിലൂടെയെന്ന് കഴിഞ്ഞ ദിവസം റിസോർട്ട് സന്ദർശിച്ചു കൊണ്ട് […]
100 ബില്യൺ ഡോളർ നിക്ഷേപം, 330 മില്യൺ വിമാന യാത്രക്കാർ; എയർപോർട്ടുകളും എയർലൈനുകളും നവീകരിക്കാൻ സൗദി അറേബ്യ
സൗദി അറേബ്യ തങ്ങളുടെ വിമാനത്താവളങ്ങളും എയർ ലൈനുകളും നവീകരിക്കാൻ ഒരുങ്ങുകയാണ്. സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിമാനത്താവളവും എയർലൈനുകളും നവീകരിക്കുന്നതിനായി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാൻ ലോകമെമ്പാടുമുള്ള നിക്ഷേപകരെയും ക്ഷണിക്കുകയാണെന്ന് […]
എണ്ണയും സ്വർണ്ണവും കുഴിച്ചെടുത്ത് ഖനന ശക്തിയാകുന്ന സൗദി അറേബ്യ; ധാതു പര്യവേക്ഷണത്തിനായി 182 മില്ല്യൺ ഡോളർ
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന ധാതു വിഭവങ്ങളുടെ പര്യവേഷണത്തിലും ഖനനത്തിലും കൂടുതൽ നിക്ഷേപം നടത്തുകയാണ് സൗദി അറേബ്യ. എണ്ണ ഉൽപാദനത്തിൽ സ്വന്തമായി അരാംകോയെ ലോകത്തിനുമുന്നിൽ വലിയ ബ്രാൻഡ് ആക്കി മാറ്റുന്ന സൗദി അറേബ്യ, സൗദി അറേബ്യയിൽ […]
റഷ്യൻ, ചൈനീസ് കപ്പലുകളെ ചെങ്കടലിൽ തൊടില്ല; ഉറപ്പ് നൽകി ഹൂതികൾ
മോസ്‌കോ: ഗാസയിലെ പലസ്തീനുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള യെമൻ വിമത സംഘം വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുമെന്ന് ഹൂതികൾ വാഗ്ധാനം ചെയ്യ്തു. റഷ്യൻ […]
എന്താണ് സ്ത്രീകളിൽ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്?!; ക്യാമ്പയിനുമായി അബുദാബി
അബുദാബി: അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (എഡിപിഎച്ച്‌സി) എച്ച്‌പിവി വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തുന്നതിനായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹ്യൂമൻ പാപ്പിലോമ വൈറസിൽ (എച്ച്‌പിവി) നിന്ന് സ്ത്രീകൾക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിനെക്കുറിച്ച് അവബോധം […]
സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാം കോപ്പിയടിക്കുന്ന വിദ്യാർത്ഥികൾ; കുട്ടികളുടെ വിദ്യാഭ്യാസം ശരിയല്ലെന്ന് യു.എ.ഇ
സ്കൂളുകളിലേക്കുള്ള അസൈൻമെന്റുകളും സെമിനാറുകളും വിദ്യാർത്ഥികൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചും ചാറ്റ് ജി പി ടി ഉപയോഗിച്ചും പൂർത്തിയാക്കി സ്കൂളുകളിൽ സബ്മിറ്റ് ചെയ്യുകയാണെന്ന് യു.എ.ഇയിലെ സ്കൂൾ യൂണിവേഴ്സിറ്റി അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യു.എ.ഇയിലെ വിവിധ തലങ്ങളിലുള്ള […]
