Author: mdesk1
പുതിയ സാലിക് ടോൾ ഗേറ്റുകൾ; അനുകൂലിച്ചും പ്രതികൂലിച്ചും ദുബായ് നിവാസികൾ
ദുബായ്: എമിറേറ്റിലെ റോഡുകളിലേക്ക് രണ്ട് പുതിയ സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്ന വാർത്ത കേട്ടാണ് ദുബായ് നിവാസികൾ വെള്ളിയാഴ്ച ഉണർന്നത്. അവർ ഭൂരിഭാഗവും ഞെട്ടലോടെയും ആശങ്കയോടെയും പ്രതികരിച്ചപ്പോൾ, മറ്റുള്ളവർ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ […]
ഗേറ്റ്‌വേ ലൂണാർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു – യുഎഇ
യു.എ.ഇ: മിഡിൽ ഈസ്റ്റിൽ നിന്നും ആദ്യമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് യു.എ.ഇ. ചന്ദ്രനെ വലംവെക്കുന്ന ഗേറ്റ്‌വേ ലൂണാർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം യുഎഇ ആരംഭിച്ചിരിക്കുകയാണ്. വരും വർഷങ്ങളിൽ ചന്ദ്രനെ വലംവയ്ക്കുന്ന, എമിറാത്തി […]
9 മണിക്കൂർ, 140 ഭാഷകൾ;ദുബായിൽ പാട്ട് പാടി ഗിന്നസ് വേൾഡ് റെക്കോർഡ്സുമായി ഒരു ഇന്ത്യക്കാരി
ദുബായ്: ദുബായിൽ 140 ഭാഷകളിൽ പാട്ട് പാടി ഗിന്നസ് വേൾഡ് റെക്കോർഡ്സിട്ടിരിക്കുകയാണ് സുചേത സതീഷ് എന്ന ഇന്ത്യക്കാരി. ഡിസംബറിൽ ദുബായിൽ സമാപിച്ച COP28 UN കാലാവസ്ഥാ സമ്മേളനത്തിന്റെ മുന്നോടിയായാണ് 2023 നവംബർ 24-ന് ദുബായിലെ […]
മരുഭൂമിയിലെ പച്ചത്തുരുത്ത്; 2023ൽ ഓരോ ദിവസവും ദുബായിൽ നട്ടുപിടിപ്പിച്ചത് 500 മരങ്ങൾ
ദുബായ്: വനവൽക്കരണ പദ്ധതിയുടെ ഭാഗമായി, ദുബായ് മുനിസിപ്പാലിറ്റി 2023-ൽ എമിറേറ്റിൽ പ്രതിദിനം ശരാശരി 500 മരങ്ങൾ വീതം 185,000 മരങ്ങൾ വിജയകരമായി നട്ടുപിടിപ്പിച്ചു. ഇതോടെ ദുബായിയുടെ വനവൽക്കരൻ പദ്ധതിയുടെ ഭാഗമായുള്ള പ്രദേശത്തിന്റെ വിസ്തൃതി 234 […]
ഹുദൈരിയത്ത്; ലോക പ്രശസ്തമായ അബുദാബിയുടെ ഭീമൻ പട്ടം പറത്തൽ ഇന്ന് സമാപിക്കും
അബുദാബി: ഹുദൈരിയത്ത് അന്താരാഷ്ട്ര പട്ടംപറത്തൽ ഉത്സവത്തിന്റെ ഭാഗമായി ഭീമാകാരമായ കുറുക്കൻ, തിമിംഗലങ്ങൾ, വർണ്ണാഭമായ മത്സ്യങ്ങൾ എന്നിവയുടെ ആകൃതിയിലുള്ള പട്ടങ്ങൾ മർസാന ബീച്ചിൽ ഉയരുകയാണ്. പട്ടങ്ങൾ പറന്നുയരുന്നത് കാണുന്നതോടൊപ്പം സന്ദർശകർക്ക് പട്ടം നിർമ്മാണത്തിലും അലങ്കാര ശിൽപശാലകളിലും […]
മദീനയിൽ സന്ദർശകരെ സഹായിക്കാൻ 6 ഭാഷകളിൽ ‘എൻക്വയറി സെന്ററുകൾ’
മദീനയിലെത്തുന്ന വിശ്വാസികളെയും സന്ദർശകരെയും സഹായിക്കാൻ 6 ഭാഷകളിൽ എൻക്വയറി സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉറുദു, ഇന്തോനേഷ്യൻ, പേർഷ്യൻ, ടർക്കിഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള ജീവനക്കാരെയും ഈ സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്. റൗദ, ഇന്റർനാഷണൽ […]
4000 കോടി രൂപ വിലമതിക്കുന്ന കൊട്ടാരം 8 ജെറ്റുകൾ 700 കാറുകൾ;ലോകത്തിലെ അതിസമ്പന്നമായ അൽ നഹ്യാൻ രാജകുടുംബം
അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബം ലോകത്തിലെ ഏറ്റവും സമ്പന്നരാണ്, 4,000 കോടി രൂപയുടെ പ്രസിഡൻഷ്യൽ കൊട്ടാരം (മൂന്ന് പെന്റഗണുകൾക്ക് തുല്യം), എട്ട് സ്വകാര്യ ജെറ്റുകൾ, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരും നിലവിൽ […]
400 വർഷം പഴക്കമുള്ള ഹിജ്റ കൈയ്യെഴുത്തുകൾ: അത്യപൂർവ്വ പ്രദർശനത്തിന് സാക്ഷ്യം വഹിച്ച് ഷാർജ
ഷാർജ: മെഡിസിൻ, ജ്യോതിശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയെ കുറിച്ചുള്ള 400 വർഷം പഴക്കമുള്ള ഹിജ്റ കൈയ്യെഴുത്തുകൾ ഷാർജയിലെ വിസ്ഡം ഹൗസിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ‘തക്വിൻ: സയൻസസും സർഗ്ഗാത്മകതയും'(‘Takwin: Sciences and Creativity’) എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം […]
ലോകറെക്കോർഡിട്ട മാഞ്ചസ്റ്റർ സിറ്റിയുടെ 5 ട്രോഫികൾ പ്രദർശനത്തിന് – അബുദാബി
അബുദാബി: ഫുട്ബോൾ സീസണുകളിൽ ലോകറെക്കോർഡിട്ട മാഞ്ചസ്റ്റർ സിറ്റിയുടെ 5 ട്രോഫികൾ അബുദാബിയിലെ ഒരു ഷോപ്പിംഗ് മാളിൽ പ്രദർശനത്തിന് വെച്ചു. ജനു.20 മുതൽ 22 വരെയാണ് പ്രദർശനം നടക്കുന്നത്. “ട്രെബിൾ ട്രോഫി ടൂർ”എന്ന പേരിലാണ് ട്രോഫികൾ […]
14-ാമത് ദുബായ് ഗ്ലോബ് സോക്കർ അവാർഡ് ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ
ദുബായ്: ദുബായ് ഇന്റർനാഷണൽ സ്പോർട്സ് കോൺഫറൻസിന്റെ ഭാഗമായി 14-ാമത് ദുബായ് ഗ്ലോബ് സോക്കർ അവാർഡ് പാം ജുമൈറയിലെ അറ്റ്ലാന്റിസ് റിസോർട്ടിൽ വെച്ച് നടന്നു. ലോകമെമ്പാടുമുള്ള മുൻനിര ഫുട്ബോൾ താരങ്ങൾ കഴിഞ്ഞ വർഷത്തെ തങ്ങളുടെ മികച്ച […]
