Tag: us-iran
ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകും; മുന്നറിയിപ്പുമായി ട്രംപ്
ടെഹ്‌റാൻ്റെ അഭ്യർത്ഥന മാനിച്ചാണ് ഇറാനുനേരെയുള്ള തുടർ ആക്രമണങ്ങൾ നിർത്തിവെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, യുഎസുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ നിഷേധിച്ചു. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ […]
