Infotainment

രണ്ടായിരത്തിലധികം നഴ്സുമാരെ തേടി കുവൈറ്റ്; കിടിലൻ തൊഴിലവസരങ്ങളുമായി
ആരോ​ഗ്യമന്ത്രാലയം

0 min read

കുവൈറ്റ്: സ്വദേശികൾക്കും പ്രവാസികൾക്കും വമ്പൻ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം. കുവൈറ്റിൽ പുതിയതായി തുടങ്ങിയ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഇനി തുറക്കാൻ തയ്യാറെടുക്കുന്ന മറ്റ് കേന്ദ്രങ്ങളിലേക്കുമായി ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. […]

News Update

മോദിക്കൊപ്പം സുൽത്താന്റെ റോഡ് ഷോ; വൈബ്രന്റ് ​ഗുജറാത്തിൽ യു.എ.ഇ പ്രസിഡന്റ്

1 min read

ദുബായ്: ‘വെൽക്കം ടു ഇന്ത്യ മൈ ബ്രദർ’ എന്ന് പറഞ്ഞു കൊണ്ടാണ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ(Sheikh Mohammed bin […]

News Update

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുമായി യു.എ.ഇ ഒന്നാമത്; ഇന്ത്യ 68ാം സ്ഥാനത്ത്

1 min read

യു.എ.ഇ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുമായി യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. പവർ ഇൻഡക്സിന്റെ റിപ്പോർട്ട് പ്രകാരമാണ് പുതിയ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളെ മറികടന്നാണ് യുഎഇ […]

Economy

100 മില്ല്യൺ ക്ലബ്ബിലേക്ക് ദുബായ് വിമാനത്താവളവും; 2024 ലെ ചരിത്ര വിജയം

0 min read

ഒരു വർഷം 10 കോടി യാത്രക്കാരെ ഉൾകൊള്ളുന്ന വിമാനത്താവളങ്ങളുടെ പട്ടികയാണ് 100 മില്ല്യൺ ക്ലബ്ബിലേക്ക് എത്തുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളവും ആ നേട്ടത്തിന് തൊട്ടരികെയാണ്. ഈ വർഷം ദുബായ് 10 കോടി ക്ലബ്ബിൽ ഇടം […]

International

നാലുലക്ഷം ശൈത്യകാല വസ്ത്രങ്ങൾ ​ഗാസയിലെത്തിക്കാൻ യു.എ.ഇ

0 min read

യു.എ.ഇ: ഈ ശൈത്യകാലത്ത് നാലുലക്ഷം വരുന്ന വസ്ത്രങ്ങൾ ​ഗാസയിലെത്തിക്കാനാണ് യു.എ.ഇ പദ്ധതിയിടുന്നത്. ഇതുവരെ 16 ലക്ഷത്തിലേറെ ശൈത്യകാല വസ്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. 121 ലോറികളും 129 കാർഗോ വിമാനങ്ങളും വഴി ഏകദേശം 10,000 ടൺ സഹായം […]

Economy

സഹേൽ ആപ്പ് ഉപയോ​ഗിച്ചത് 30 മില്ല്യൺ പേർ; ഡിജിറ്റൽ
സേവനരം​ഗത്ത് മികവ് തെളിയിച്ച് കുവൈറ്റ്

1 min read

കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, റെസിഡൻസി തുടങ്ങിയ നിരവധി ഡിജിറ്റൽ സേവനങ്ങൾക്കുപയോ​ഗിക്കുന്ന സഹേൽ ആപ്പ് ഉപയോ​ഗിച്ചത് 30 മില്ല്യൺ പേർ. സർക്കാർ സേവനങ്ങൾ കൂടുതൽ മികവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 സെപ്റ്റംബർ 15-ന് സഫേൽ […]

Economy

411 ബില്യൺ ദിർഹത്തിന്റെ ഇടപാട്; 2023 ൽ ദുബായിലും അബുദാബിയിലും നടന്നത് റെക്കോർഡ് റിയൽ എസ്റ്റേറ്റ് ഡീലുകൾ

1 min read

താമസക്കാരിൽ നിന്നും വിദേശ നിക്ഷേപകരിൽ നിന്നും കഴിഞ്ഞ വർഷം ദുബായിലും അബുദാബിയിലും നടന്നത് റെക്കോർഡ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡാറ്റയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. വിൽപ്പന ഇടപാടുകൾ […]

News Update

പൊതു പാർക്കുകളിൽ ഇനി നോൾ കാർഡുകൾ സ്വീകരിക്കില്ല

1 min read

ദുബായ്: ദുബായിലെ നിരവധി പൊതു പാർക്കുകളിൽ ഇനി നോൾ കാർഡുകൾ സ്വീകരിക്കില്ല. ദുബായിലെ വിവിധ പ്രദേശങ്ങളിലെ പാർക്കുകളിലെത്തിയ സന്ദർശകർ തന്നെയാണ് ഇകാര്യം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായ് മുനിസിപ്പാലിറ്റി ഒരു പങ്കാളിത്ത കരാറിൽ […]

Legal

1000ത്തിലധികം പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈറ്റ്

1 min read

കുവൈറ്റ്: രാജ്യത്തെ ആയിരത്തിലധികം പ്രവാസികളെ നാടുകടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ്. കുവൈറ്റിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പുതുവർഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ സുരക്ഷാ പരിശോധനയിൽ ആയിരത്തിലധികം പ്രവാസികളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗം പോരും ഇപ്പോൾ നിയമപ്രകാരം […]

Infotainment

ട്രാഫിക് പിഴകൾക്കും ഇനി മുതൽ ഇഎംഐ(EMI); ഈ വർഷം മുതൽ കൂടുതൽ ബാങ്കുകളിൽ സേവനം ലഭ്യം

1 min read

അബുദാബി: അബുദാബി ഗതാഗത വകുപ്പ് ഉപഭോക്താക്കൾക്ക് പിഴ അടയ്‌ക്കാൻ അനുവദിക്കുന്ന “ഈസി പേയ്‌മെന്റ്” സേവനം ആരംഭിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് […]