Tag: saudi arabia
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തി സൗദി;6.4 ബില്യൺ ഡോളറിന്റെ ചൈന പെട്രോകെമിക്കൽ പ്ലാന്റിന് അനുമതി
സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (SABIC) തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ഒരു പെട്രോകെമിക്കൽ കോംപ്ലക്സ് നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച എണ്ണ ഇറക്കുമതിക്കാരായ ചൈനയുമായുള്ള ബന്ധം സൗദി ശക്തിപ്പെടുത്തി. ഏകദേശം 6.4 […]
ചെങ്കടലിലെ പ്രതിസന്ധി; ദമ്മാം വഴി ചരക്കുകൾ സൗദി അറേബ്യയിലെത്തിച്ച് ഗൾഫ് രാജ്യങ്ങൾ
ദുബായ്: ചെങ്കടൽ പ്രതിസന്ധി രൂക്ഷമായി തുടരുകയും കൂടുതൽ ചരക്കുകൾ കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുബായിൽ നിന്ന് മറ്റ് ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണ്ടെയ്നർ ട്രക്കുകൾ ദമ്മാം വഴി ചരക്കുകൾ സൗദി അറേബ്യയിലേക്ക് എത്തിക്കുകയാണ്. യുഎഇ ഇറക്കുമതിക്കാർ […]
കോഫിയിൽ ചെറുപ്രാണി; ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യസുരക്ഷ വകുപ്പ്
അബുദാബി: അബുദാബിയിൽ ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കഫേ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് കഫേ അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായത്. ഹെൽത്തി ഡ്രീം ഫുഡ് കഫേ എന്ന പേരിൽ അബുദാബിയിൽ […]
എൽഇഡി ചുവരുകൾ, മടക്കാനും, നിവർത്താനും കഴിയുന്ന മേൽക്കൂര;പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം
സൗദി അറേബ്യയിൽ ഖദ്ദിയ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരു പുതിയ സ്റ്റേഡിയം ഒരുങ്ങുകയാണ്. സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണ […]
4000 കോടി രൂപ വിലമതിക്കുന്ന കൊട്ടാരം 8 ജെറ്റുകൾ 700 കാറുകൾ;ലോകത്തിലെ അതിസമ്പന്നമായ അൽ നഹ്യാൻ രാജകുടുംബം
അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബം ലോകത്തിലെ ഏറ്റവും സമ്പന്നരാണ്, 4,000 കോടി രൂപയുടെ പ്രസിഡൻഷ്യൽ കൊട്ടാരം (മൂന്ന് പെന്റഗണുകൾക്ക് തുല്യം), എട്ട് സ്വകാര്യ ജെറ്റുകൾ, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരും നിലവിൽ […]
ദുബായ്, അബുദാബി, ഷാർജ; എമിറേറ്റിൽ 700ലധികം അധ്യാപക ഒഴിവ്
ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ എഴുന്നൂറിൽ അധികം അധ്യാപകരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് പുതിയ അധ്യായന വർഷം എമിറേറ്റുകളിൽ ആരംഭിക്കുന്നത്. അപ്പോഴേക്കും 700ലധികം അധ്യാപകരെയാണ് മൂന്ന് എമിറേറ്റുകളിലും ആവശ്യം. പ്രാദേശിക […]
മരണാനന്തര ചടങ്ങുകളും, ഡെത്ത് സർട്ടിഫിക്കറ്റ് നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി
അബുദാബി: മരണശേഷം നടക്കുന്ന സംസ്കാര ചടങ്ങുകളും മരണ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും ലളിതമാക്കി അബുദാബി. സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് – അബുദാബി (DoH) നടത്തുന്ന ‘സനാദ്കോം’ സംരംഭത്തിലൂടെയാണ് മരണ ശേഷമുള്ള നടപടിക്രമങ്ങൾ […]
ഒരാഴ്ചയ്ക്കിടെ സൗദിയിൽ പിടിയിലായത് 17,999 നിയമലംഘകർ
റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 17,999 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, താമസ നിയമങ്ങൾ […]
100 ബില്യൺ ഡോളർ നിക്ഷേപം, 330 മില്യൺ വിമാന യാത്രക്കാർ; എയർപോർട്ടുകളും എയർലൈനുകളും നവീകരിക്കാൻ സൗദി അറേബ്യ
സൗദി അറേബ്യ തങ്ങളുടെ വിമാനത്താവളങ്ങളും എയർ ലൈനുകളും നവീകരിക്കാൻ ഒരുങ്ങുകയാണ്. സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിമാനത്താവളവും എയർലൈനുകളും നവീകരിക്കുന്നതിനായി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാൻ ലോകമെമ്പാടുമുള്ള നിക്ഷേപകരെയും ക്ഷണിക്കുകയാണെന്ന് […]
എണ്ണയും സ്വർണ്ണവും കുഴിച്ചെടുത്ത് ഖനന ശക്തിയാകുന്ന സൗദി അറേബ്യ; ധാതു പര്യവേക്ഷണത്തിനായി 182 മില്ല്യൺ ഡോളർ
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന ധാതു വിഭവങ്ങളുടെ പര്യവേഷണത്തിലും ഖനനത്തിലും കൂടുതൽ നിക്ഷേപം നടത്തുകയാണ് സൗദി അറേബ്യ. എണ്ണ ഉൽപാദനത്തിൽ സ്വന്തമായി അരാംകോയെ ലോകത്തിനുമുന്നിൽ വലിയ ബ്രാൻഡ് ആക്കി മാറ്റുന്ന സൗദി അറേബ്യ, സൗദി അറേബ്യയിൽ […]
