Tag: saudi arabia
ഡിസീസ് എക്സ്’; ഭാവിയിൽ വൈറസ് വ്യാപനം ഇല്ലാതാക്കാൻ പദ്ധതികളുമായി സൗദി ആരോഗ്യ വകുപ്പ്
കോവിഡിനേക്കാൾ 20 മടങ്ങ് വ്യാപനശേഷിയുള്ള വൈറസാണ് ഡിസീസ് എക്സ്. ഭാവിയിൽ രോഗവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ പൊതുജനങ്ങളിൽ നിന്നും ഇല്ലാതാക്കാനും വൈറസിന്റെ വ്യാപനം തടയാനുമുള്ള പദ്ധതികൾ ആലോചിക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിലെ താമസക്കാർക്ക് […]
ഈദ് അൽ ഫിത്തർ; ദുബായിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മൂന്നാഴ്ചത്തെ അവധി
ദുബായ്: ഈദ് അൽ ഫിത്തർ പ്രമാണിച്ച് ദുബായിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മൂന്നാഴ്ചത്തെ അവധി നൽകിയേക്കും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) കലണ്ടർ അനുസരിച്ച് 2024-ൽ വരാനിരിക്കുന്ന റമദാൻ, ഈദ് അൽ ഫിത്തർ […]
ഇതര മുസ്ലിം നയതന്ത്രജ്ഞർക്കായി ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങി സൗദി
റിയാദ്: തലസ്ഥാനമായ റിയാദിൽ തങ്ങളുടെ ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് വേണ്ടി മാത്രമായിരിക്കും മദ്യശാലയെന്നാണ് സൂചന. ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ […]
ഇസ്രയേലിന് താക്കീതുമായി സൗദി; യുഎൻ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് സൗദി മന്ത്രി
ഗാസയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എൽഖറെയ്ജി. ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ “മിഡിൽ ഈസ്റ്റിലെ സ്ഥിതി” എന്ന തുറന്ന സംവാദത്തിൽ […]
വൈദ്യുതി ലഭിക്കാതിരുന്നത് 1 മിനിറ്റും 6 സെക്കൻന്റും; ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്നത് ദുബായിൽ
ദുബായ്: ലോകത്ത് ഏറ്റവും കുറവ് വൈദ്യുതി മുടങ്ങുന്ന രാജ്യം ദുബായ് ആണെന്ന് കണ്ടെത്തൽ. 2023 ൽ ഒരു ഉപയോക്താവിന് വൈദ്യുതി മുടങ്ങിയത് 1 മിനിറ്റും 6 സെക്കൻന്റും മാത്രം. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ […]
ഫോൺതട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 200,000 ദിർഹം – യു.എ.ഇ
യു.എ.ഇ: ഫോൺതട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 200,000 ദിർഹം. പോർച്ചുഗീസ് ക്യാബിൻ ക്രൂവിൽ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്. നാട്ടിലേക്ക് മടങ്ങുക എന്ന സ്വപ്നവുമായി രണ്ട് വർഷത്തിലേറെയായി പണം […]
‘പ്രകാശങ്ങളുടെ ഉത്സവം’; 12 ദിവസം നീണ്ടുനിൽക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവൽ
ഷാർജ: 13-ാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ (SLF) ഫെബ്രുവരി 7 മുതൽ 18 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലെ താമസക്കാർക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് […]
വേൾഡ് ഗവൺമെന്റ് സമ്മിറ്റ് ദുബായ് 2024 – ഓപ്പൺഎഐ സഹസ്ഥാപകൻ സാം ആൾട്ട്മാൻ തലപ്പത്ത്
ദുബായ്: ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റ് 2024 ന്റെ തലപ്പത്ത് ഓപ്പൺഎഐ സഹസ്ഥാപകൻ സാം ആൾട്ട്മാൻ. ഫെബ്രുവരി 12 മുതൽ 14 വരെ ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) 300-ലധികം […]
ദുബായിയെ മുറുക്കുന്ന ഗതാഗത കുരുക്ക്; പരിഹരിക്കാൻ പദ്ധതികളുമായി സർക്കാർ
ദുബായ്: ദുബായിലെ ഗതാഗത കുരുക്കുകളിൽ ഉടൻ പരിഹാരമുണ്ടാകുമെന്നും ദുബായ്ക്കും നോർത്തേൺ എമിറേറ്റ്സിനും ഇടയിലുള്ള ഫെഡറൽ റോഡുകളിൽ ഇത് സംബന്ധിച്ച് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി സുഹൈൽ മുഹമ്മദ് ഫറജ് അൽ മസ്റൂയി വ്യക്തമാക്കി. ദുബായ്ക്കും […]
ഡോ. സുൽത്താൻ അൽ നെയാദിക്ക് നാസയുടെ ആദരം
ഡോ. സുൽത്താൻ അൽ നെയാദിക്ക് ആദരവുമായി നാസ. കഴിഞ്ഞ വർഷം എക്സ്പെഡിഷൻ 69-ന്റെ ഭാഗമായി ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ഡോ. അൽ നെയാദിക്ക് നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടന്ന വെൽക്കം […]
