Tag: saudi arabia
പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല – സൗദി അറേബ്യ
സൗദി അറേബ്യ: പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. 1967-ലെ കിഴക്കൻ ജറുസലേമിൻ്റെ അതിർത്തിയിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കപ്പെടാതെ ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലുമായി […]
അനധികൃത റിക്രൂട്ട്മെൻ്റിന് 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പിഴ – യു.എ.ഇ
യു.എ.ഇ: മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ അനധികൃത റിക്രൂട്ട്മെൻ്റിലും മധ്യസ്ഥ പ്രവർത്തനങ്ങളിലും ഏർപ്പെട്ടതിന് 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെ 55 സ്ഥാപനങ്ങൾക്കെതിരെ യുഎഇ അതോറിറ്റി നടപടി സ്വീകരിച്ചു. മന്ത്രാലയത്തിൻ്റെ രേഖകളിലെ നിയന്ത്രണങ്ങൾ, […]
ആറ് ക്യാമറകൾ, വ്യക്തികളെ തിരിച്ചറിയും, ക്രിമിനൽ സ്വഭാവം കണ്ടെത്തും; അത്ഭുതം തീർത്ത് സൗദി അറേബ്യയിൽ നിർമ്മിച്ച പുതിയ എഐ ഇലക്ട്രിക് കാർ
റിയാദിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോയിൽ സൗദി അറേബ്യയിൽ നിർമ്മിച്ച പുതിയ എ.ഐ സാങ്കേതിക വിദ്യയുള്ള ഇലക്ട്രിക് കാർ പ്രദർശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിച്ച ഈ സ്മാർട്ട് പെട്രോൾ വാഹനം രാജ്യത്തിൻ്റെ സുരക്ഷാ സേനയിൽ […]
സുരക്ഷിതവും എളുപ്പവുമായ ഡിജിറ്റൽ പേയ്മെൻ്റുകൾ 24×7; യുഎഇ സെൻട്രൽ ബാങ്കിനായി ആപ്പ് അവതരിപ്പിച്ച് ബോട്ടിം
വിപുലമായ തൽക്ഷണ പേയ്മെൻ്റ് പ്ലാറ്റ്ഫോമായ ആനി അവതരിപ്പിക്കുന്നതിനായി ആസ്ട്ര ടെക്കിൻ്റെ ബോട്ടിം, സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെൻ്റുമായി (എഇപി) പുതിയ കരാർ പ്രഖ്യാപിച്ചു. അൽ എത്തിഹാദ് […]
മാളിലൂടെ വാഹനമോടിക്കാൻ ആഗ്രഹമുണ്ടോ? പുതിയ ഷോപ്പിംഗ് സെൻ്ററിൻ്റെ പദ്ധതി വെളിപ്പെടുത്തി യുഎഇയിലെ കോടീശ്വരൻ
ഒരു ഷോപ്പിംഗ് മാളിലൂടെ കാർ ഓടിക്കാൻ സാധിച്ചാൽ എങ്ങനെയുണ്ടാകും. എന്നാൽ അത്തരമൊരു അനുഭവം യു.എ.ഇയ്ക്ക് ലഭിക്കാൻ പോവുകയാണ്. ദുബായിൽ വരാനിരിക്കുന്ന ഒരു മാൾ ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകൾ മാളിൽ ഓടിക്കാൻ അനുവദിക്കും. എമാർ ആൻഡ് […]
ഷെയ്ഖ് സായിദ് റോഡിൽ നിന്നും പുതിയ പാലം; സീഫ്രണ്ട് ജില്ലയിലേക്കുള്ള യാത്രാ സമയം 12 മിനുട്ടിൽ നിന്നും 3 മിനുട്ടായി കുറയും
ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്നും സീഫ്രണ്ട് ജില്ലയിലേക്ക് പുതിയ പാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ദുബായ് ആർ.ടി.എ.ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്കുള്ള പാലം കടൽത്തീരത്തെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാ സമയം 12 മിനിറ്റിൽ […]
അബുദാബി ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം ആരംഭിച്ചു
കുടുംബ സ്ഥിരതയും ലിംഗസമത്വവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അബുദാബിയിലെ ഫാമിലി ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഫ്ഡിഎഫ്) ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം അവതരിപ്പിച്ചു. ഈ സംരംഭം എമിറാത്തി കുടുംബങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, അവരുടെ തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം കൂടുതൽ […]
ഗാസയ്ക്കായി വീണ്ടും 5 മില്ല്യൺ ഡോളർ അനുവദിച്ച് യു.എ.ഇ
അബുദാബി: ലോകരാജ്യങ്ങൾ വൻതോതിൽ ഗാസയ്ക്കായുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെത്തുടർന്ന് ഗാസ മുനമ്പിൻ്റെ പുനർനിർമ്മാണത്തിനായി യു.എ.ഇ 5 മില്ലയൺ ഡോളർ പ്രഖ്യാപിച്ചു. യുഎൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) ചീഫ് യുഎൻ കോർഡിനേറ്റർ സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങൾക്ക് […]
രണ്ട് തരത്തിലുള്ള വാടക വിപണി ലക്ഷ്യമിട്ട് ദുബായ്; പുതിയ കരാറുകളും താമസ വാടക പുതുക്കലും ചർച്ചയാകുന്നു
ദുബായിലെ പുതിയ കരാറുകളും താമസ വാടക പുതുക്കലും വീണ്ടും ചർച്ചയാവുകയാണ്. രണ്ട് തരത്തിലുള്ള വാടക വിപണിയാണ് ദുബായ് ലക്ഷ്യമിടുന്നത്. പുതിയ കരാർ ഒപ്പിടുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുക്കൽ വേളയിലെ വാടക വർധന വളരെ കുറവായതിനാൽ പല […]
കുതിപ്പ് തുടർന്ന് റിയൽ എസ്റ്റേറ്റ് -സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 1 ബില്യൺ SR (266.66 ദശലക്ഷം ഡോളർ) കവിഞ്ഞതായി നീതിന്യായ മന്ത്രാലയം
റിയാദ്: സൗദി അരേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖല വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. രാജ്യത്തിൻ്റെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പ്ലാറ്റ്ഫോമിലെ പ്രതിദിന ഇടപാടുകളുടെ മൂല്യം 1 ബില്യൺ SR (266.66 ദശലക്ഷം ഡോളർ) കവിഞ്ഞതായി […]
