News Update

ജിസിസിയിൽ നൂതനമായ റോഡ് കൂളിംഗ് സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്ന ആദ്യ രാജ്യമായി സൗദി അറേബ്യ

1 min read

ദുബായ്: റോഡ് കൂളിംഗ് ടെക്‌നോളജിയും റബ്ബറൈസ്ഡ് അസ്ഫാൽറ്റും ഉൾപ്പെടെ റോഡ് ഇൻഫ്രാസ്ട്രക്ചറിൽ നൂതന ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ നടപ്പിലാക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യമായി സൗദി അറേബ്യ മാറിയതായി സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് […]