Tag: rename
‘കേരള’ അല്ല ‘കേരളം’! ബിൽ പാസ്സാക്കി ലോക്സഭ
ലോക്സഭ ഓഗസ്റ്റ് 11, ചൊവ്വാഴ്ച ‘കേരളം’ ബിൽ, 2026 ശബ്ദവോട്ടോടെ പാസാക്കി. ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ള ‘കേരള’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റാനാണ് ബിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ ഈ പേര് മാറ്റം ആവശ്യപ്പെട്ട് […]
