Tag: plane crashe
അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു
അസമിലെ ജോർഹട്ട് ജില്ലയിലെ റൂറിയ വ്യോമസേനാ സ്റ്റേഷനിൽ എഎൻ-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണതായി ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിൽ അഞ്ച് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. അപകടത്തിൽ സഹപൈലറ്റ് രക്ഷപ്പെട്ടതായും, അദ്ദേഹം […]
