Tag: Oman
ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന – ഒമാൻ
മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഒമാനിൽ ശക്തമാക്കും. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി […]
ഭിക്ഷ യാചിക്കുന്നത് തടയാൻ നിയമനടപടികൾ സ്വീകരിച്ച് ഒമാൻ
മസ്കറ്റ്: സാമൂഹ്യതിന്മയായ ഭിക്ഷാടനം ചെറുക്കാനുള്ള നടപടികളുമായി അധികൃതർ. ‘ഭിക്ഷാടനം നിന്നിൽ അവസാനിക്കുന്നു’ എന്ന പേരിൽ കാമ്പയിനു സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. വ്യക്തിപരവും സംഘടിതവുമായ ഏതെങ്കിലും തരത്തിലുള്ള ഭിക്ഷാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ മന്ത്രാലയം […]
ഒമാനിൽ നിക്ഷേപം നടത്താൻ എളുപ്പവഴി; എഐ സഹായത്തോടെ പുതിയ പോർട്ടൽ വികസിപ്പിച്ച് ഒമാൻ
ഒമാൻ: സുൽത്താനേറ്റിൽ ബിസിനസ് നടപടികൾ സുഗമമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒരുക്കുകയാണ് ഒമാൻ. നിക്ഷേപകർക്ക് അവർ സ്വന്തം രാജ്യത്തായാലും മറ്റെവിടെയെങ്കിലും ആണെങ്കിലും ഒമാനിൽ നിക്ഷേപം നടത്താം. റസിഡൻസി കാർഡ് ആവശ്യമില്ലാതെതന്നെ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം പോർട്ടലിൽ […]
സർവീസ് പുനരാരംഭിച്ച് സലാം എയർ; ആഴ്ചയിൽ അഞ്ചു ദിവസം ഇന്ത്യയിലേക്ക് പറക്കും
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് സലാം എയർ പുനരാരംഭിച്ചു. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ നേരത്തേ ഇന്ത്യയിലെ തിരുവനന്തപുരം, കോഴിക്കോട്, […]
ഒമാനിലെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന; ആശങ്കയിൽ പ്രവാസികൾ
മസ്ക്കറ്റ്: ഒമാനിലെ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ 87 ശതമാനം തൊഴിൽ മേഖലയിൽ സ്വദേശികൾ ആണെന്ന് റിപ്പോർട്ട്. തൊഴിൽ മന്ത്രാലയം ആണ് […]
ഉജ്ജ്വല സ്വീകരണം; ഒമാൻ സുൽത്താനെ വരവേറ്റ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഒമാൻ ടീം പരീശീലനത്തിനായി യു.എ.ഇയിൽ,
ആദ്യ മത്സരം സൗദി അറേബ്യക്കെതിരെ
യു.എ.ഇ: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള വിദേശ പരിശീലന ക്യാമ്പിനായി ഒമാൻ ടീം ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ കഴിഞ്ഞ നാല് […]
ഒമാൻ സുൽത്താൻ ഇന്ത്യയിൽ; രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം
ഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖി(Sultan Haitham bin Tariqi)ന് ഡൽഹിയിൽ ഊഷ്മള വരവേൽപ്. ഇന്നലെ വൈകിട്ടോടെ ഡൽഹിയിലെത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ നേതൃത്വത്തിൽ സ്വീകരിച്ചു. […]
ആകാശ വിസ്മയം ജെമിനിഡ് ഉൽക്കവർഷം ഒമാനിലും
മസ്കറ്റ്: ആകാശത്ത് വിസ്മയ കാഴ്ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. ബുധനാഴ്ച അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആയിരിക്കും ഉൽക്കവർഷ പ്രതിഭാസം ഏറ്റവും കൂടുതൽ ദൃശ്യമാകുക. ജെമിനിസ് എന്നറിയപ്പെടുന്ന ഉൽക്കവർഷത്തിന്റെ പതനമുൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര […]
ഇന്ത്യ കാത്തിരിക്കുന്നു…ഒമാൻ സുൽത്താനും മന്ത്രിമാരും
ഡിസം: 13 ന് എത്തും
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ പതിമൂന്ന് മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ […]
