Tag: Oman
മിഡിൽ ഈസ്റ്റിലെ ആദ്യ ബഹിരാകാശ നിലയം; പദ്ധതികൾ തയ്യാറാക്കി ഒമാൻ, 2030ഓടെ റോക്കറ്റുകൾ വിക്ഷേപിക്കും
ഒമാൻ: മിഡിൽ ഈസ്റ്റ് ആദ്യ ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 2030ഓടെ റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ഒമാൻ. തുറമുഖ പട്ടണമായ ദുക്മിൽ എല്ലാ വലിപ്പത്തിലുള്ള വിക്ഷേപണ വാഹനങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ സാധിക്കുന്ന വാണിജ്യ […]
ഇ-സിഗരറ്റുകൾ നിരോധിച്ച് ഒമാൻ
ഒമാൻ: പൂർണ്ണമായും ഇലക്‌ട്രോണിക് സിഗരറ്റുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ഒമാൻ ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം നിരോധിച്ചിട്ടില്ല. സിഗരറ്റിന്റെ പ്രമോഷനും വിൽപ്പനയും രാജ്യത്ത് നടത്തിയാൽ […]
1995 നും 2019 നും ഇടയ്ക്കുള്ള നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ
ഒമാൻ: 1995നും 2019നും ഇടയ്ക്ക് പുറത്തിറങ്ങിയ കറൻസി നോട്ടുകൾ നിർത്തലാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. പ്രത്യേക ബാങ്ക് നോട്ടുകൾ നിർത്തലാക്കുന്നതായി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനം മുതൽ 360 ദിവസത്തെ കാലയളവിനു ശേഷം ഈ […]
അതിർത്തിയിൽ എഐ സ്കാനറുകൾ; പരിശോധന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒമാൻ
ഒമാൻ: അതിർത്തിയിൽ സുരക്ഷ ക്രമീകരണങ്ങളും പരിശോധന നടപടികളും വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. അൽഐൻ അതിർത്തിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എഐ സ്കാനറുകൾ സ്ഥാപിച്ചു. മറ്റ് അതിർത്തികളിലേക്കും എഐ ഉപയോഗിച്ചുള്ള സ്കാനറുകൾ സ്ഥാപിക്കും. അൽ ഐനിലെ […]
ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക് അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത് സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സ്ഥാനാരോഹണദിനമായ […]
ഈ വർഷവും ഇന്ധന വില വർധനവില്ല; ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി
മസ്കറ്റ്: 2024ലെ ഒമാനിൻറെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്(Sultan Haitham bin Tariq) അംഗീകാരം നൽകി. ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 […]
യുനസ്കോ പട്ടികയിൽ ഇടംപിടിച്ച പുരാവസ്തു കേന്ദ്രങ്ങൾ; സന്ദർശക കേന്ദ്രങ്ങൾ ഒരുക്കാൻ ഒമാൻ.
മസ്കറ്റ്: ഒമാനിലെ പുരാവസ്തു കേന്ദ്രങ്ങളായ ഖൽഹാത്തിലും, ബാത്തിലും ഒമനിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സന്ദർശക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ശർഖിയ്യ ഗവർണറേറ്റിലെ സൂറിൽ സ്ഥിതി ചെയ്യുന്ന ഖൽഹാത്തും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലാത്തിലെ ബാത്തും യുനെസ്കോയുടെ ലോക […]
ഒമാൻ – സൗദി ഊഷ്മള ബന്ധം; ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി
മസ്‌കറ്റ്: ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ് ഇത്തരത്തില്‍ ഒരു തപാല്‍ സ്റ്റാമ്പ് […]
ഒമാനിലെ അനധികൃത തൊഴിലാളികൾക്കായുള്ള പരിശോധന; പുതിയ ഉത്തരവുമായി ലേബർ ഡയറക്ടർ
മസ്‌കറ്റ്: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഇനി പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ ആരംഭിക്കും. ഒമാനിൽ തൊഴിൽ […]
ഒമാനിൽ ചരക്ക് കപ്പലിന് തീപിടിച്ച സംഭവം; 11 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി
ഒമാൻ: ഒമാനിലെ കടലിൽ ചരക്കുമായി പോയ കപ്പിലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയിൽ വെച്ചാണ് കപ്പൽതീപിടിച്ചത്. കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി […]
