Tag: Oman
ഇന്ത്യൻ സവാളക്ക് കയറ്റുമതിനിരോധനം; ഒമാനിൽ വില ഉയരും
മസ്കറ്റ്: ഇന്ത്യൻ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഒമാനിൽ സവാള വില ഉയരും. ഇന്ന് മുതൽ അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, കയറ്റുമതിക്കായി […]
സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ഒമാനും
മസ്‌കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ ഫലവത്തായാൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ ഒമാനിലേക്ക് ഇന്ത്യയിൽ നിന്ന് ധാതു ഇന്ധനങ്ങൾ, അജൈവ രാസവസ്തുക്കൾ, വിലയേറിയ […]
വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത; ഒമാൻ സുൽത്താൻ ഇന്ത്യയിലേക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ദുബായ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്(Haitham bin Tariq) ഇന്ത്യ സന്ദർശിക്കുന്നു. ഈ മാസം പകുതിയോടെ സുൽത്താൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര […]
തൊഴിൽ പരിഹാര സെൽ രൂപീകരണം ഉടൻ വേണം; സ്ഥാപനങ്ങളോട് ഒമാൻ
ഒമാൻ: ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണമെന്ന് ഒമാൻ ഭരണകൂടം. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് അംഗീകാരം നേടുകയും വേണം. […]
ചെമ്മീൻ പിടിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ഒമാൻ;ലംഘിച്ചാൽ 5000 റിയാൽ പിഴ
3 മാസം വരെ തടവ്
ഒമാൻ: ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയുള്ള കാലയളവിലാണ് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നും ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ചെമ്മീനുകളുടെ […]
‘ആതിഥേയത്തിന് നന്ദി’; പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ ജർമ്മനിയിലേക്ക് മടങ്ങി
മസ്കറ്റ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ(Dr. Frank Walter Steinmeier) ഒമാനിൽനിന്നു മടങ്ങി. ഒമാനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് ഡോ. […]
തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്. മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തി(khurayathi)ലെയും അമേറാത്തി(amerat)ലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന […]
സാഹസീകതയുടെ പറുദീസ; ജബൽ അക്‌തർ
മസ്കറ്റ്: സന്ദർശകർക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അക്തർ. 2023 ലെ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 161,974 സന്ദർശകരാണ് ഇവിടെയെത്തിയിരിക്കുന്നത്. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് […]
മസ്കറ്റ് സ്വദേശിയെയും കുടുംബത്തെയും കൊലപ്പെടുത്തി;
ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഒമാന് കൈമാറും
മസ്കറ്റ്: മസ്കറ്റിൽ നിന്നും സ്വദേശിയായ കുടുംബത്തെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കെെമാറും. സുൽത്താനേറ്റിന് കൈമാറാൻ ശുപാർശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ ഹർജി സമർപ്പിച്ചിരുന്നു. ഇതാണ് […]
