News Update

ലെബനന് പരിപൂർണ്ണ പിന്തുണയുമായി യുഎഇ; അബുദാബിയിൽ സമാഹരിച്ചത് 250 ടൺ അവശ്യസാധനങ്ങൾ

1 min read

അബുദാബി: ഒക്‌ടോബർ എട്ടിന് ആരംഭിച്ച രണ്ടാഴ്‌ചത്തെ ‘യുഎഇ സ്റ്റാൻഡ്‌സ് വിത്ത് ലെബനൻ’ കാമ്പയിൻ്റെ ഭാഗമായി അബുദാബി പോർട്ട്‌സിലെ അബുദാബി ക്രൂയിസ് ടെർമിനൽ 1ൽ ഞായറാഴ്ച നടന്ന സംഭാവന പരിപാടിയിൽ വിവിധയിനങ്ങളിൽ നിന്ന് 250 ടൺ […]

News Update

ലെബനന് സഹായഹസ്തവുമായി യുഎഇ; ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചു

1 min read

ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും നിരവധി കുടുംബങ്ങളെ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്ത സായുധ പോരാട്ടത്തിനിടയിൽ ലെബനനുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ ഒന്നിക്കുന്നു. ഒക്ടോബർ 8 മുതൽ, ‘UAE Stands With Lebanon’ എന്ന […]

News Update

ലെബനനെ പിന്തുണയ്ക്കാൻ ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ച് യുഎഇ

1 min read

പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ നിർദ്ദേശപ്രകാരം, “നിലവിലെ ഫീൽഡ് വർദ്ധനയ്ക്കിടയിൽ” ലെബനൻ ജനതയെ പിന്തുണയ്ക്കുന്നതിനായി “യുഎഇ വിത്ത് യു, ലെബനൻ” എന്ന പേരിൽ ഒരു ദേശീയ ദുരിതാശ്വാസ ക്യാമ്പയിൻ യുഎഇ ആരംഭിച്ചതായി WAM ശനിയാഴ്ച പറഞ്ഞു. […]

International

ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ; ലോകരാജ്യങ്ങളിൽ നിന്നും വ്യാപക പ്രതിഷേധം

1 min read

ബെയ്‌റൂട്ട്: ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ. ഇസ്രയേൽ അതിർത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ […]

ഇടപ്പെട്ട് അമേരിക്ക; ലെബനനിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത

1 min read

താൽക്കാലിക വെടിനിർത്തലലിൽ ഇസ്രായേലും ലെബനനും ഉടൻ തീരുമാനമെടുത്തേക്കുമെന്ന് സൂചന. ലെബനനിൽ വെടിനിർത്തലിനുള്ള സംയുക്ത ആഹ്വാനത്തെ പിന്തുണയ്ക്കണമോ എന്ന് ലെബനനും ഇസ്രായേലും മണിക്കൂറുകൾക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ലെബനാനിൽ 21 […]

International

ഇസ്രായേൽ ആക്രമണത്തിൽ 100 ​​പേർ കൊല്ലപ്പെട്ടതായി ലെബനൻ

0 min read

ബെയ്‌റൂട്ട്: തിങ്കളാഴ്ച ഇസ്രായേൽ ആക്രമണത്തിൽ 100 ​​പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ അറിയിച്ചു, ഇത് ഒരു വർഷത്തോളമായി അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകളിലെ ഏറ്റവും വലിയ ദൈനംദിന എണ്ണമാണെന്നാണ് റിപ്പോർട്ട്. […]

International

ലബനനിലെ സ്ഫോടന പരമ്പര; ഹിസ്ബുള്ളയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി ഇസ്രയേൽ

0 min read

ലബനനിലെ മുഴുവൻ ജനങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ്‌ ഇസ്രയേലിന്റെ ഭീകരാക്രമണങ്ങളെന്ന്‌ ഇറാന്റെ പിന്തുണയുള്ള സായുധസംഘം ഹിസ്‌ബുള്ളയുടെ തലവൻ ഹസ്സൻ നസറള്ള. ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്‌ ഇസ്രയേൽ. ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ ശക്തമായി പ്രതിരോധിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും […]

International

തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു

1 min read

ബെയ്റൂട്ട്: തെക്കൻ ലെബനൻ നഗരമായ സിഡോണിൽ വെള്ളിയാഴ്ച വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഗ്രൂപ്പും ഇസ്രായേൽ സൈന്യവും അറിയിച്ചു. ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിടുകയും […]

International

തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് ‘ഡസൻ കണക്കിന്’ റോക്കറ്റുകൾ വിട്ടതായി റിപ്പോർട്ട്

0 min read

ബെയ്‌റൂട്ട്: പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ട് നടത്തിയ ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇസ്രയേലിലേക്ക് ഡസൻ കണക്കിന് കത്യുഷ റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള. വടക്കൻ ഇസ്രായേലിലെ ബെയ്റ്റ് ഹില്ലിൽ തങ്ങളുടെ ഏറ്റവും പുതിയ ആക്രമണം, ലെബനനിലെ […]

International News Update

യുദ്ധം കനക്കുന്നു; ലെബനനിലെ ഐത അൽ ഷാബ് ഗ്രാമം ബോംബുകളിട്ട് നിരപ്പാക്കി ഇസ്രയേൽ

1 min read

ബെയ്‌റൂട്ട്: മാസങ്ങൾ നീണ്ട ഇസ്രായേൽ വ്യോമാക്രമണത്തെത്തുടർന്ന് ലെബനൻ ഗ്രാമമായ ഐത അൽ ഷാബ് തകർന്നതായി കാണിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ടു. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ പ്രധാന കോട്ടകളിലൊന്നാണ് ഐത അൽ ഷാബ് ഗ്രാമം. […]