Tag: health news
ശ്വാസകോശ അർബുദം കണ്ടെത്തുന്നതിനായി റോബോട്ട് സഹായത്തോടെയുള്ള ചികിത്സാ രീതി അവതരിപ്പിച്ച് അബുദാബി
രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള അത്യാധുനിക സംരംഭത്തിന്റെ ഭാഗമായി, ശ്വാസകോശ ക്യാൻസർ നേരത്തേ കണ്ടെത്തുന്നതിന് സഹായിക്കുന്ന റോബോട്ട്-സഹായത്തോടെയുള്ള ഒരു ഉപകരണം അബുദാബിയിലെ പ്രമുഖ ആശുപത്രി അവതരിപ്പിച്ചു. തുറന്ന ശസ്ത്രക്രിയ കൂടാതെ തന്നെ വേഗത്തിലും കൃത്യമായും […]
