Tag: gst
ഇന്ത്യയിൽ ജി.എസ്.ടി നികുതി ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ; 450 ഓളം ഉത്പ്പന്നങ്ങൾക്ക് വില കുറവ്
ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തിൽ. ഇന്നു മുതൽ ജിഎസ്ടിയിൽ അഞ്ച്, 18 ശതമാനം നിരക്കുകൾ മാത്രമാണ് നിലവിൽ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളർച്ചയുടെ […]
