Tag: GCC countries
സോഷ്യൽ മീഡിയയിൽ വൈറലായ ബൈക്ക് അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് കത്തിച്ച് ഖത്തർ പോലീസ്
ദോഹ: സോഷ്യൽ മീഡിയയിൽ വൈറലായ വാഹനാഭ്യാസ വീഡിയോയിലെ മോട്ടോർ സൈക്കിൾ ഖത്തർ പോലീസ് പിടിച്ചെടുത്തു. നിയമലംഘനത്തിന് ഉപയോഗിച്ച സൂപ്പർ ബൈക്ക് ഇരുമ്പ് നുറുക്കുന്ന യന്ത്രത്തിലിട്ട് പൊടിയാക്കി കത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഖത്തർ ആഭ്യന്തര […]
DSF:ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ; ഒരുമാസം നീണ്ടു നിൽക്കുന്ന വെടിക്കെട്ട്; കുറഞ്ഞ ചിലവിൽ ഷോപ്പിംഗ്, യു.എ.ഇയിൽ എവിടെ, എപ്പോൾ കാണാനാകും ?!
ദുബായ്: കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകൾ, കൈനിറയെ സമ്മാനങ്ങൾ, വിവിധ സംഗീത കലാപരിപാടികൾ, 29ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലി(DSF)ന് തുടക്കമായതോടെ ദുബായ് നഗരത്തിന്റെ രാവുകൾ ഇനി ഉണർന്നിരിക്കും. മികച്ച ഷോപ്പിംഗ് അനുഭവം തന്നെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ […]
ക്വീൻ എലിസബത്ത്-2 ദുബായ് തീരത്ത് അമ്പരപ്പിച്ച്ആഡംബര കപ്പലിൽ കൂറ്റൻ ക്രിസ്മസ് ട്രീ
അബുദാബി: രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വീര്യം കൂട്ടാൻ ക്വീൻ എലിസബത്ത് 2 (QE) ദുബായ് തീരത്ത് എത്തി. ഒഴുകുന്ന ആഡംബര കപ്പലിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ച് വർണവിളക്കുകൾക്കൊണ്ട് അലങ്കരിച്ച് ഓളപ്പരപ്പിലും ഉത്സവ സീസണിന്റെ […]
ഫോൺ തട്ടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണം – കുവൈത്ത്
വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യതി-ജല മന്ത്രാലയം. പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യതി മന്ത്രാലയത്തിൻറെ പേര് ദുരുപയോഗം ചെയ്ത് പലർക്കും എസ്എംഎസ് സന്ദേശങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് […]
ഖത്തർ ദേശീയദിനം തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ച് അമീർ
ഖത്തർ: ഇത്തവണയും പതിവ് തെറ്റിക്കാതെ ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച് തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി(Amir Sheikh Tamim bin Hamad Al Thani.). എല്ലാ വർഷവും ദേശീയദിനത്തിന്റെ ഭാഗമായി […]
പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാൾ; യു.എ.ഇയിൽ ഇത്തവണ നോമ്പിന്റെ ദൈർഘ്യം കുറയും
അബുദാബി: ഇസ്‌ലാമിക വ്രത മാസമായ പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാൾ മാത്രം. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (IACAD) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടർ അനുസരിച്ച് റമദാൻ 2024 […]
ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷം: രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ
മനാമ: ബഹ്റെെൻ 52ാമത് ദേശീയദിനാഘോഷത്തിന്റെ വേളയിൽ ആണ്. ആഘോഷത്തിനായി രാജ്യം മൊത്തം ഒരുങ്ങി. രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങൾ നിറഞ്ഞിട്ടുണ്ട്. തെരുവുകൾ എല്ലാം വിളക്കുകൾ കൊണ്ടുനിറഞ്ഞു. ദേശീയ ദിനം പ്രമാണിച്ച് രാജ്യത്ത് അവധി […]
വിദേശികളെ പൂർണ്ണമായും ഒഴിവാക്കും; സൗദിയിൽ ഇൻഷൂറൻസ് മേഖലയിൽ സ്വദേശികൾക്ക് മാത്രം ജോലി
ജിദ്ദ: സൗദിയിൽ ഇൻഷുറൻസ് മേഖലയിലെ സെയിൽസ് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കും. അടുത്ത വർഷം ഏപ്രിൽ 15 മുതലാണിത് നടപ്പിലാക്കുക. ഇതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന വിദേശികൾക്ക് ജോലി നഷ്ടമാകും. ഇൻഷുറൻസ് മേഖലയിലെ നോൺ-സെയിൽസ് ജീവനക്കാർക്ക് […]
സാഹസിക യാത്ര; പർവ്വതനിരയ്ക് താഴെ കുടുംബത്തോടൊപ്പം ഉല്ലസിക്കാം, ദുബായ് – ഹത്ത ഉത്സവം
ദുബായ്: ഹത്തയിലേക്ക് സന്ദർശകരെ ആകർഷിക്കാനായി ദുബായ് ഡെസ്റ്റിനേഷൻസ് ശൈത്യകാല കാമ്പയിന്റെ മൂന്നാംപതിപ്പ് ആരംഭിച്ചു. ദുബായ് രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ(Sheikh […]
ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണയോട്ടം; യാത്രക്കാരനായി ദുബായ് കിരീടാവകാശി
ദുബായ്: ജുമൈറ ഒന്നിൽ നടത്തിയ ഡ്രൈവറില്ലാവാഹനത്തിന്റെ പരീക്ഷണയോട്ടത്തിൽ യാത്രക്കാരനായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ […]
