Tag: GCC countries
പ്രവാസികൾക്കുള്ള ആരോഗ്യ പരിശോധന പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി കുവൈത്ത്
കുവൈത്ത്:പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 12-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. -അലി സബാഹ് അൽ-സലേമിലുള്ള പ്രവാസി […]
വാഹനാപകടങ്ങൾ വർധിക്കുന്നു; കണക്കുകൾ പുറത്ത് വിട്ട് സൗദി
റിയാദ്: സൗദിയിൽ വർധിച്ച വാഹനപകടങ്ങളുടെ കാരണങ്ങൾ പുറത്ത് വിട്ട് പൊതുഗതാഗത അതോറിറ്റി. ഹൈവേ ട്രാക്കുകളിൽ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതൽ അപകടങ്ങൾക്ക് കാണമാകുന്നതായി റിപ്പോർട്ട് പറയുന്നു. […]
വൈദ്യുതി ഉപഭോഗം കുറക്കാൻ പദ്ധതിയുമായി ബഹ്റൈൻ
മനാമ: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി ഉപഭോഗം കുറക്കാൻ വേണ്ടിയുള്ള വൈദ്യുതി, ജല കാര്യ മന്ത്രിയുടെ മെമ്മോറാണ്ടം മന്ത്രിസഭ അംഗീകരിച്ചു. കാർബൺ ബഹിർഗമനതോത് കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായ ‘കഫാഅത്’ ആണ് മന്ത്രി […]
ഏഷ്യൻ കപ്പ്; ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി
ഖത്തർ:2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഡിസംബർ 20-നാണ് എഎഫ്സി ഇത് സംബന്ധിച്ച […]
ഭിക്ഷ യാചിക്കുന്നത് തടയാൻ നിയമനടപടികൾ സ്വീകരിച്ച് ഒമാൻ
മസ്കറ്റ്: സാമൂഹ്യതിന്മയായ ഭിക്ഷാടനം ചെറുക്കാനുള്ള നടപടികളുമായി അധികൃതർ. ‘ഭിക്ഷാടനം നിന്നിൽ അവസാനിക്കുന്നു’ എന്ന പേരിൽ കാമ്പയിനു സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. വ്യക്തിപരവും സംഘടിതവുമായ ഏതെങ്കിലും തരത്തിലുള്ള ഭിക്ഷാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ മന്ത്രാലയം […]
ഹജ്ജ് തീർത്ഥാടകർക്കായി 12 റസിഡൻഷ്യൽ ടവറുകൾ; സൗദി അറേബ്യ
റിയാദ്: ഹജ്ജ് തീർഥാടകർക്കായി സൗദി അറേബ്യയിലെ മിനായിൽ പന്ത്രണ്ടിലധികം റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു. തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനായിലെ പുതിയ താമസകെട്ടിടങ്ങൾ വരുന്ന ഹജ്ജ് സീസണിനായി സജ്ജമാകും. 2024 ഹജ്ജ് സീസണിൽ ഈ കെട്ടിടങ്ങളിൽ […]
‘ബിഗ് ഓഫേഴ്സ് ഫോർ ബിഗ്ഗർ ജോയ്’ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച്
അൽഐൻ മൃഗശാല
അബുദാബി: അൽഐൻ മൃഗശാലയിൽ പ്രവേശന ടിക്കറ്റ് നിരക്കിൾ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളിൽ നിരക്കിളവ് ലഭിക്കും. ‘ബിഗ് ഓഫേഴ്സ് ഫോർ ബിഗ്ഗർ ജോയ്’ എന്നപേരിലാണ് ടിക്കറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ശൈത്യകാല […]
വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ മാറ്റം വരുത്തിയാൽ കനത്ത തുക പിഴ – സൗദി അറേബ്യ
റിയാദ്: വാഹനങ്ങളിൽ എക്‌സ്ട്രാ ബമ്പറുകൾ ഉപയോഗിക്കുക, നിലവിലുള്ളവ ഒഴിവാക്കുക തുടങ്ങിയ പരിഷ്‌കരണം വരുത്തിയാൽ കനത്ത പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. ബമ്പറുകൾ പരിഷ്‌കരിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമായതോടെ സുരക്ഷാ ഏജൻസികൾ ബമ്പറുകളുടെ […]
യു.എ.ഇയിൽ മയക്കുമരുന്ന് ഇടപാടുകൾ വർധിക്കുന്നു; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്
ഷാർജ: ഈ വർഷം ജനുവരി മുതൽ നവംബർ വരെ ഷാർജയിൽ 551 മയക്കുമരുന്ന് ഇടപാടുകാരെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് പറഞ്ഞു. ഇവരിൽനിന്ന് 10,41,17,446(10 മില്ല്യണിന് മുകളിൽ) ദിർഹം മൂല്യമുള്ള 1,051,000 കിലോഗ്രാം ഹാഷിഷ്, […]
സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികൾക്ക് വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികൾക്ക് വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം. മദ്‌സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷയാണ് […]
