Economy

ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ; പുതിയ പദ്ധതിയുമായി ഖത്തർ

1 min read

ദോഹ: രാജ്യത്തിന്റെ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കാനുള്ള ജോലികൾ പുരോഗതിയിൽ. എല്ലാത്തരം ഇറക്കുമതി- കയറ്റുമതി സാഹചര്യങ്ങൾക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് ഖത്തർ പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ […]

Infotainment

സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യു.എ.ഇ

1 min read

ദുബായ്: സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യുഎഇ. സ്വദേശികൾക്ക് മാനവ വിഭവശേഷ സ്വദേശിവൽകരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നാഫിസും സംയുക്തമായി പരിശീലന പദ്ധതികൾക്ക് രൂപം നൽകി. യോഗ്യരായ സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകിയ […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ […]

Environment

അ​ഞ്ച് വ​ർ​ഷ​ത്തെ ക്രൂ​ഡോ​യി​ൽ
വി​ത​ര​ണ​ക​രാ​ർ; സിം​ഗപ്പൂർ കമ്പനിക്ക് കൈ കൊടുത്ത് ഖത്തർ

1 min read

ദോ​ഹ: സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ഈ​സ്റ്റേ​ൺ ട്രേ​ഡി​ങ് ക​മ്പ​നി​യു​മാ​യി (ഷെ​ൽ) അ​ഞ്ച് വ​ർ​ഷ​ത്തെ ക്രൂ​ഡോ​യി​ൽ വി​ത​ര​ണ​ക​രാ​ർ പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. 2024 ജ​നു​വ​രി മു​ത​ൽ ഷെ​ല്ലി​ന് ഖ​ത്ത​ർ ലാ​ൻ​ഡ്, ഖ​ത്ത​ർ മ​റൈ​ൻ ക്രൂ​ഡോ​യി​ലു​ക​ൾ […]

Sports

ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി; ഖത്തർ കോച്ച് ​മാർക്വേസ് ലോപസ്

1 min read

ദോഹ: ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എല്ലാവരുടെയുടെയും പിന്തുണ ആവശ്യമുള്ള സമയമാണെന്നും ഖത്തർ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ബർത്തലോം മാർക്വേസ് ലോപസ്(BARTHOLOME MARQUEZ LOPEZ). ഏഷ്യൻ കപ്പിന് മുന്നോടിയായി ജോർഡൻ, […]

Infotainment

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്; ഇനി മുതൽ 24 മണിക്കൂറും സന്ദർശനം

1 min read

അബുദാബി: ലോക പ്രശസ്തമായ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് മസ്ജിദ് സന്ദർശകർക്കായി ഇനി മുതൽ 24 മണിക്കൂറും തുറന്നിടും. വിനോദസഞ്ചാരികൾക്ക് രാത്രി 10 മുതൽ രാവിലെ 9 വരെ പള്ളിയിലേക്ക് പ്രവേശനം നൽകാൻ […]

Economy

യു.എ.ഇയിൽ ആദ്യത്തെ ബ്രൂവെറി തുറന്ന് അബുദാബി

1 min read

അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിർമാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അൽ മരിയ ദ്വീപിൽ പ്രവർത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസൻസ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി തുറക്കുകയായിരുന്നു. ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് […]

News Update

പാർക്കിം​ഗ് പരിശോധന സംവിധാനം: ദുബായ് റോഡ് ​ഗതാ​ഗത അതോറിറ്റിക്ക് അവാർഡ്

0 min read

ദുബായ്: ദുബായിലെ പാർക്കിം​ഗ് പരിശോധനയ്ക്ക് രൂപപ്പെടുത്തിയ സംവിധാനത്തിന് അവാർഡ്. മിഡിൽ ഈസ്റ്റ് ടെക്നോളജി എക്സലൻസ് അവാഡ് ആണ് ലഭിച്ചിരിക്കുന്നത്. സ്മാർട്ട് സിറ്റി ഗവൺമെന്റ് വിഭാഗത്തിലാണ് ദുബായ് റോഡ് ഗതാഗത അതേറിറ്റി പുരസ്കാരം സ്വന്തമാക്കിയത്. സാങ്കേതിക […]

News Update

സ്‌പോൺസർമാർക്ക് കീഴിലല്ലാതെ പാർട്ട് ടൈം ജോലി; കുവൈറ്റിൽ ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ

1 min read

കുവൈറ്റ്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ യഥാർത്ഥ സ്‌പോൺസർമാരുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കുവൈറ്റിൽ അനുമതി. യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകൾക്ക് കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാനാണ് അനുവാദം. […]

Economy

സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

0 min read

ദോഹ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവത്കരണം സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ […]