Tag: GCC countries
യു.എ.ഇ സന്ദർശക വിസയിൽ മാറ്റം; ഒമാനിലേക്കുള്ള ബസ്സ് യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് നിർദ്ദേശം
യു.എ.ഇ: യുഎഇ സന്ദർശക വിസയിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. യുഎഇയിൽ യാത്ര ചെയ്യാനുള്ള വിസ പാക്കേജുകളിൽ ഒമാനിലേക്കുള്ള ബസ് യാത്രയ്ക്കായി നേരത്തെ ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. ഒമാനി ലേക്കുള്ള ബസ് യാത്രയുടെ ഡിമാൻഡ് കുത്തനെ […]
കഴിഞ്ഞ വർഷം രാത്രികാലങ്ങളിൽ മാത്രം ദുബായിൽ എത്തിയത് 15.37 ദശലക്ഷം പേർ
2023ലെ ആദ്യ 11 മാസങ്ങളിൽ രാത്രികാലങ്ങളിൽ മാത്രം ദുബായിൽ എത്തിയത് 15.37 ദശലക്ഷം പേരാണെന്ന് കണക്കുകൾ. ദുബായിൽ എത്തുന്ന സന്ദർശകരുടെ കണക്കിൽ ഏകദേശം 20% വർദ്ധനവാണ് പ്രതിവർഷം ഉണ്ടാകുന്നത്. കോവിഡ് -19 നു ശേഷം […]
അവസരം മുതലാക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രയേലാണ്; മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാകണമെന്ന് ആന്റണി ബ്ലിങ്കൻ
അറബ് ഇസ്രയേൽ ബന്ധം കൂടുതൽ മികച്ചതാകണമെന്നും സൗഹാർദ്ദപരമാകണമെന്നും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.യുദ്ധാനന്തര മിഡിൽ ഈസ്റ്റിനായുള്ള യുഎസിന്റെ കാഴ്ചപ്പാട് പലസ്തീന് ഒപ്പം നിൽക്കുക എന്നതാണ് എന്നും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ […]
മിഡിൽ ഈസ്റ്റിന്റെ സുരക്ഷയിൽ യു.എ.ഇയുടെ പങ്ക് അതീവ പ്രാധാന്യമുള്ളതെന്ന് ഇന്റർസെക് 2024
മിഡിൽ ഈസ്റ്റിന്റെ സുരക്ഷാ മാതൃകകൾ പുനക്രമീകരിക്കുന്നതിനും ഏകീകരിക്കുന്നതിനും മാതൃകയാവുന്നത് യു.എ.ഇ ആണെന്ന് ഇന്റർനാഷണൽ സെക്യൂരിറ്റി ആന്റ് ഡിഫൻസ് സീനിയർ സ്കോളറും നാറ്റോ ഡിഫൻസ് കോളേജിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റും ഡീനുമായ ഡോ: ദരിയ ഡാനിയൽസ് […]
മാനസികാരോഗ്യ സംരക്ഷണം; വിദേശത്തുള്ള കൗൺസിലർമാരെ തേടി ദുബായ് ജനത
ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായി ദുബായിലെ താമസക്കാർ വിദേശത്തുള്ള കൗൺസിലർമാരെ സമീപിക്കുന്നതായി റിപ്പോർട്ട്. ചിലർക്ക് കൗൺസിലർമാരെയാണ് വേണ്ടതെങ്കിൽ മറ്റു ചിലർക്ക് അവരുടെ പ്രശ്നങ്ങളും പശ്ചാത്തലവും മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ സംസാരിക്കാൻ ലഭിക്കണം എന്നതാണ് ആവശ്യം. യുഎസ് […]
ചെറുകിട സംരംഭങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 5.2 ബില്യൺ ഡോളർ ഫണ്ടിംഗ് നടത്തി ഒമാൻ
സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാനിലെ സോവറിൻ വെൽത്ത് ഫണ്ട് ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 2 ബില്യൺ ഒമാനി റിയാലിന്റെ (5.2 ബില്യൺ ഡോളർ) ഫണ്ടിംഗ് ആരംഭിച്ചു. കൂടുതൽ വിദേശ […]
13 മന്ത്രിമാർ; പുതിയ സർക്കാർ രൂപീകരിച്ച് കുവൈറ്റ് പ്രധാനമന്ത്രി
കുവൈറ്റ്: പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹ്(Sheikh Mohammed Sabah Al Salem Al Sabah)മിന് കീഴിൽ 13 മന്ത്രിമാരടങ്ങുന്ന പുതിയ സർക്കാരിന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ […]
യു.എ.ഇയിൽ സ്വർണ്ണ വിലയിൽ വൻ കുറവ്; 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് 3 ദിർഹം കുറഞ്ഞു
യു.എ.ഇയിൽ സ്വർണ്ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ രാത്രി ഗ്രാമിന് 246.75 ദിർഹം എന്നതിന് അപേക്ഷിച്ച് ബുധനാഴ്ച രാവിലെ ഗ്രാമിന് 245.25 ദിർഹം എന്ന നിരക്കിൽ കുറവ് രേഖപ്പെടുത്തി. യുഎസ് ഡോളറിന്റെ ഉയർച്ച താഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ് […]
ദുബായ് പൗരൻമാർക്കായി പുതിയ താമസകെട്ടിടങ്ങൾ ഒരുക്കി ഷെയ്ഖ് ഹംദാൻ
ദുബായ്: ദുബായിലെ പൗരന്മാർക്ക് മികച്ച താമസ സൗകര്യം ലഭ്യമാക്കുന്നതിനായി 54 ഓളം താമസ കെട്ടിടങ്ങൾ അനാച്ഛാദനം ചെയ്തിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. നാദ് അൽ ഷെബയിലെ അവന്യൂ മാളിൽ സ്ഥിതി ചെയ്യുന്ന ‘ദുബായ് ഇന്റഗ്രേറ്റഡ് ഹൗസിംഗ് […]
ഏഷ്യൻ കപ്പ്; ഒമാനെതിരെ 2-1ന് സൗദി അറേബ്യക്ക് നാടകീയ വിജയം
ഖത്തർ: എഎഫ്‌സി ഏഷ്യൻ കപ്പിലെ ആവേശകരമായ മത്സരത്തിൽ ഒമാനെ 2-1ന് പരാജയപ്പെടുത്തി സൗദി അറേബ്യ ശക്തമായ തിരിച്ചുവരവ് നടത്തി. സൗദിയുടെ വിജയഗോൾ ആദ്യം റഫറി അംഗീകരിച്ചില്ലെങ്കിലും അവസാന നിമിഷം വാർ (VAR) സിസ്റ്റം ഉൾപ്പെടുത്തി […]
