Economy

ഗൾഫ് ഓഹരി വിപണികളെ ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ; 2024 ലും നേട്ടം കൊയ്യാൻ സാധിക്കുമെന്ന് വിലയിരുത്തൽ

1 min read

ഇത്തവണയും ​ഗൾഫ് രാജ്യങ്ങളിലെ ഓഹരിവിപണികളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് വ്യവസായ പ്രമുഖർ. ആ​ഗോള വെല്ലുവിളികൾക്കിടയിലും, 2023 ൽ ജിസിസി സ്റ്റോക്ക് മാർക്കറ്റുകൾ ശ്രദ്ധേയമായ പ്രകടനങ്ങൾ പ്രദർശിപ്പിച്ചു. 2023 ൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ്(ഡിഎഫ്എം) 21.8 […]

News Update

യു.എ.ഇ ഡിജിറ്റൽ പരിവർത്തനത്തിന്റെ പാതയിൽ, ലോകം മുഴുവൻ അങ്ങനെയാകണം; ആഹ്വാനവുമായി യു.എ.ഇ

0 min read

ആർട്ടിഫിഷൽ ഇന്റലിജൻസ് മുതൽ റോബോട്ടിക്സ് വരെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം ലോകം മുഴുവനുള്ള എല്ലാതരം വ്യാപാരങ്ങൾക്കും കൂടുതൽ കരുത്ത് പകരുന്നതാണെന്നും കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കുന്നതാണ് എന്നും യുഎഇ വിദേശ വ്യാപാര സഹമന്ത്രി […]

Crime News Update

മനുഷ്യക്കടത്തിനും മയക്കുമരുന്നിനുമെതിരെ പൊതുജനങ്ങളിൽ നിന്നുള്ള അജ്ഞാത സന്ദേശത്തിന് നന്ദി പറ‍ഞ്ഞ് ദുബായ് പോലീസ്

1 min read

ദുബായ്: മനുഷ്യ കടത്തിനും മയക്കുമരുന്നിനും എതിരെ അജ്ഞാത സന്ദേശം നൽകിയ ദുബായിലെ പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് പോലീസ്. പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ക്രിമിനൽ സംഘാംഗങ്ങളെയാണ് ദുബായ് പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ […]

Infotainment News Update

60,000 ദിർഹത്തിന് മുകളിൽ പണവും,സ്വർണ്ണവും കരുതിയാൽ ‘Afseh’ ആപ്പിൽ രേഖപ്പെടുത്തണം; ദുബായ് കസ്റ്റംസ്

1 min read

ദുബായ്: യു.എ.ഇയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ കൈയ്യിൽ പണം, വ്യക്തിഗത വസ്തുക്കൾ, ആഭരണങ്ങൾ, മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവ 60,000 ദിർഹത്തിന് മുകളിൽ ഉണ്ടെങ്കിൽ ഓൺലൈൻ വഴി ഈ കാര്യം വെളിപ്പെടുത്തുന്ന ഒരു […]

News Update

മാതാപിതാക്കളുടെ ഫോട്ടോയും വീഡിയോയും കുട്ടികൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരെ മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

1 min read

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. മാതാപിതാക്കളുടെ ഫോട്ടോയും വീഡിയോയും കുട്ടികൾ ഫോണിൽ പകർത്തുന്നത് സ്വാഭാവിക കാര്യമല്ലെന്നും ജാ​​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കുഞ്ഞുങ്ങൾ ഫോണിൽ വീടിന്റെയോ വീട്ടിലുള്ള […]

News Update

ദുബായിലെ മുഴുവൻ വീടുകളിലും ഫയർ അലാറം; ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും

1 min read

ദുബായ്: 2024 അവസാനത്തോടെ ദുബായിലെ എല്ലാ വീടുകളിലും യുഎഇയുടെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് ദുബായ് സിവിൽ ഡിഫൻസ് വകുപ്പ് വ്യക്തമാക്കി. ഈ വർഷം ജനുവരി ഒന്നു മുതൽ സംവിധാനം സ്ഥാപിക്കൽ നിർബന്ധമാക്കി. ദുബായിലെ […]

News Update

സോഷ്യൽമീഡിയ താരങ്ങൾക്കായി യു.എ.ഇയിൽ ആഘോഷരാവ്;’GCC ക്രിയേറ്റേഴ്‌സ് സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2024′

1 min read

സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രീയേറ്റേഴ്സിനെയും സ്വാഗതമരുളാൻ ഒരുങ്ങുകയാണ് യുഎഇ. ‘GCC ക്രിയേറ്റേഴ്‌സ് സ്‌പോട്ട്‌ലൈറ്റ് അവാർഡ് 2024’ ഈ വർഷവും യു.എ.ഇ നടത്താൻ തീരുമാനിച്ചു. 2024 ഏപ്രിലിൽ അവാർഡ് ഷോ നടത്താനാണ് […]

Environment News Update

അബുദാബിയിലെ ആദ്യത്തെ LEED പ്ലാറ്റിനം മസ്ജിദ്; പരിസ്ഥിതി സൗഹൃദ മസ്ജിദ് ‘എസ്റ്റിദാമ മോസ്‌ക്’

1 min read

അബുദാബി: സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകി അബുദാബിയിൽ പുതിയ പരിസ്ഥിതി സൗഹൃദ മസ്ജിദ് തുറന്നു. എസ്റ്റിദാമ മോസ്‌ക് എന്ന പേരിലാണ് പള്ളി ഉദ്ഘാടനം ചെയ്യ്തിരിക്കുന്നത്. മസ്ദാർ പാർക്കിൽ 500 ചതുരശ്ര മീറ്റർ താഴികക്കുട ഘടനയിലാണ് […]

Legal

24 മണിക്കൂറിനുള്ളിൽ 1537 ഇടപാടുകൾ; ജുഡീഷ്യൽ നടപടിക്രമങ്ങൾ
വേ​ഗത്തിലാക്കി അബുദാബി

0 min read

അബുദാബി: അബുദാബിയിലെ ജുഡീഷ്യൽ നടപടിക്രമങ്ങൾ വേ​ഗത്തിലാക്കാൻ പുതിയ സംവിധാമൊരുക്കി അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ് (എ‌ഡി‌ജെ‌ഡി). ജുഡീഷ്യൽ നടപടിക്രമങ്ങളിലെ ഓട്ടോമേറ്റഡ് ഇടപാടുകൾക്കാണ് അബുദാബി തുടക്കമിട്ടത്. സ്‌മാർട്ട് പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്കുള്ള സമയം ലഭിക്കാൻ […]

News Update

”സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും”; കെട്ടിടങ്ങൾക്ക് മുകളിൽ കൃഷിത്തോട്ടവുമായി ദുബായ്

1 min read

ദുബായ്: ദുബായിലെ കെട്ടിടങ്ങൾ കൂടുതൽ ഹരിതാഭയും പച്ചപ്പും കൊണ്ട് നിറയാൻ പോവുകയാണ്. താമസകെട്ടിടങ്ങൾക്ക് മുകളിൽ കൃഷി നടത്താനാണ് പദ്ധതിയിടുന്നത്. സ്‌മാർട്ട് അഗ്രികൾച്ചറും അർബൻ ആർക്കിടെക്ചറും കൂടിച്ചേർന്ന് ദുബായെ ഹരിതവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]